Tag: #keralanews

Gold Price Today Kerala | സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്കുകൾ

കോട്ടയം: സംസ്ഥാനത്ത് അഞ്ച് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിൽ വർധന. മാസങ്ങള്‍ക്കിടയിലെ വളരെ കുറഞ്ഞ വിലയിലേക്ക് കൂപ്പുകുത്തിയ സ്വര്‍ണം നേരിയ തോതില്‍ മുന്നേറുന്നതാണ് പുതിയ കാഴ്ച. ഇന്ന്…

കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട; 44 കോടിയുടെ മയക്കുമരുന്ന് പിടികൂടി..!!

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് ഡിആര്‍ഐ പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ യുപി സ്വദേശിയില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്.…

ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും സിനിമാ വിലക്ക് നീക്കി

കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും സിനിമയിലെ വിലക്ക് നീക്കി. പ്രോഡ്യൂസേഴ്‌സ് അസോസിയേഷന് മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും കൈപ്പറ്റിയ…

ആലപ്പുഴയിൽ 55-കാരനെ അയൽവാസി വെടിവെച്ചുകൊന്നു..!!

ആലപ്പുഴ: എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റ് 55കാരൻ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ പ്രസാദിനെ പൊലീസ് പിടികൂടി. സോമന്റെ വയറിലും മുതുകിലും…

കോട്ടയത്ത് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

കോട്ടയം: ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കലവൂർ മാരാരിക്കുളം ഭാഗത്ത് വാലയിൽ വീട്ടിൽ അരുൺ…

പത്തനംതിട്ട അടൂരിൽ ബേക്കറിയിൽ വൻ തീ പിടുത്തം!

പത്തനംതിട്ട : അടൂർ- മണക്കാലയിൽ ബേക്കറിയിൽ വൻ തീ പിടിത്തം. കടമ്പനാട് മണക്കാല ജംഗ്ഷനിൽ അറേബ്യൻ ബേക്കറി & സൂപ്പർ മാർക്കറ്റിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ന്…

കേരളത്തിലാദ്യമായി കഞ്ചാവ് ‘ബിസ്ക്കറ്റ്’ പിടികൂടി..!!

പാലക്കാട്‌: റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധൻബാദ് – ആലപ്പുഴ എക്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ…

പാവങ്ങൾക്ക് കിട്ടാത്ത കിറ്റ് ഞങ്ങൾക്കും വേണ്ട; എംഎൽഎമാർക്കുള്ള സൗജന്യ ഓണക്കിറ്റ് വേണ്ടെന്ന് യുഡിഎഫ്

തിരുവനന്തപുരം: എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. സാധാരണക്കാര്‍ക്ക് നല്‍കാത്ത ഓണക്കിറ്റ് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇക്കാര്യം സപ്ലൈകോയെ…

Gold Price Today Kerala | ഇന്നും ആശ്വാസം, സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില പരിശോധിക്കാം

കോട്ടയം: കേരളത്തിൽ ഇന്നും സ്വർണവിലയിൽ മാറ്റമില്ല. അഞ്ച് ദിവസമായി ഒരേ വിലയില്‍ തുടരുന്ന സ്വര്‍ണം വരും ദിവസങ്ങളില്‍ കുറയാന്‍ സാധ്യതയുണ്ട് എന്നാണ് ആഗോള വിപണിയില്‍ നിന്നുള്ള വിവരം.…

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും!! റേഷന്‍ കടകള്‍ രാത്രി എട്ട് വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. റേഷൻ കടകൾ രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ പ്രവർത്തിക്കും. കിറ്റുകൾ മുഴുവൻ എത്തിച്ചതായി…