കളമശേരിയിലേത് ബോംബ് സ്ഫോടനം!!സ്ഥിരീകരിച്ച് ഡിജിപി ; പൊട്ടിയത് ടിഫിൻ ബോക്സിൽ സൂക്ഷിച്ച ബോംബ്!! ഐഇഡി അവശിഷ്ടങ്ങൾ കണ്ടെത്തി
കൊച്ചി: കളമശ്ശേരിയിലുണ്ടായത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ച് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ്. ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡിജിപി…
