Tag: #keralanews

ജനസേവനത്തിന് സന്നദ്ധതയുള്ള വനിതകൾക്ക് സ്ഥാനാർത്ഥികളാകാൻ അവസരം; കൂട്ടിക്കലിൽ സ്ഥാനാർത്ഥികളെ തേടി പോസ്റ്റർ പതിപ്പിച്ച് ആംആദ്‌മി പാർട്ടി..!!

മുണ്ടക്കയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കൽ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് ആംആദ്‌മി പാർട്ടി സ്ഥാനാർത്ഥികളാക്കാൻ അവസരം അറിയിച്ചു പോസ്റ്റർ പതിപ്പിചിരിക്കുന്നത്. കൂട്ടിക്കൽ പഞ്ചായത്ത് കമ്മറ്റിക്കു വേണ്ടി പതിപ്പിച്ച പോസ്റ്ററിൽ…

പ്രാര്‍ത്ഥനകള്‍ വിഫലം; ഹെലൻ ഇനി കണ്ണീരോർമ്മ..!! ഭരണങ്ങാനത്ത് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു

പാലാ: ഭരണങ്ങാനത്ത് വെള്ളപ്പാച്ചിലിൽ കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹെലൻ അലക്സിന്റെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂർ പേരൂർ കടവിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ രാത്രി 8…

ഈരാറ്റുപേട്ട നഗരസഭ ഉപതെരഞ്ഞെടുപ്പ്; എസ്.ഡി.പി.ഐ. സ്ഥാനാത്ഥി അബ്ദുൽ ലത്തീഫ് കാരയ്ക്കാട് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ഈരാറ്റുപേട്ട: അടുത്ത മാസം 12 ന് ഉപതിരെഞ്ഞെടുപ്പ് നടക്കുന്ന കുറ്റിമരം ഡിവിഷനിൽ എസ്.ഡി.പി.ഐ. സ്ഥാനാത്ഥിയായി അബ്ദുൽ ലത്തീഫ് കാരയ്ക്കാട് നഗരസഭാ വരണാധികാരി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.…

വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18 ലക്ഷം തട്ടി..!! ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

കണ്ണൂര്‍: വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ കേസ്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു…

Gold Price Today Kerala | ഇന്നും വിശ്രമം..!! തുടർച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

കോട്ടയം: തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തന്നെ. പവന് 45,480 രൂപയിലാണ് ഇന്നും സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.…

ശബരിമലയിൽ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു..!!

പത്തനംതിട്ട: ശബരിമലയിൽ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ് വയസ്സുകാരിക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. കുട്ടിയുടെ…

എരുമേലിയിൽ പ്രഭാത സവാരിക്കിറങ്ങിയ ഓട്ടോ ഡ്രൈവർ തീർത്ഥാടക വാഹനമിടിച്ച് മരിച്ചു!!

എരുമേലി : എരുമേലിയിൽ പ്രഭാത സവാരിക്കിറങ്ങിയ ഓട്ടോ ഡ്രൈവർ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചു മരിച്ചു. കൊരട്ടി കുറുവാമുഴി സ്വദേശി ടി ഡി മജീഷ് (43)…

ആ സങ്കടം ഇനി വേണ്ട!! നടന്‍ ഇന്ദ്രന്‍സ് വീണ്ടും സ്കൂളിലേക്ക്, 10ാം ക്ലാസ് തുല്യതാപഠനത്തിന് ചേര്‍ന്നു

തിരുവനന്തപുരം : പത്താംക്ലാസ് തുല്യത പഠനത്തിന് ചേര്‍ന്ന് നടന്‍ ഇന്ദ്രന്‍സ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണു പഠനകാലം. ‘കടുത്ത ദാരിദ്ര്യമായിരുന്നതിനാല്‍…

‘കലിപ്പ് തീരണില്ലഡേ’!! റോബിനെ വീണ്ടും തടഞ്ഞ് എംവിഡി! പിഴയടപ്പിച്ച ശേഷം വിട്ടയച്ചു

പത്തനംതിട്ട: റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി. കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രയിൽ പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് ബസ് എംവിഡി തടഞ്ഞത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു നടപടി.…

സംസ്ഥാനത്ത് കനത്ത മഴ തുടരും!! ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാമെന്നു പ്രവചനമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട്…