Tag: #keralanews

Gold Price Today Kerala | തുടര്‍ച്ചയായ വര്‍ധനവിനിടെ ആശ്വാസം..! സംസ്ഥാത്ത് സ്വർണവില കുറഞ്ഞു

കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് (ചൊവ്വാഴ്ച- 05.09.2023) ഒരു ഗ്രാം 22…

പുതുപ്പള്ളി വിധിയെഴുതുന്നു!! ചാണ്ടി ഉമ്മനും ജെയ്ക്കും വോട്ട് ചെയ്തു! ബൂത്തുകളില്‍ നീണ്ട നിര; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

കോട്ടയം: പുതുപ്പള്ളിയിൽ പുലർച്ചെ മുതൽ മികച്ച പോളിങ്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾതന്നെ ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ആദ്യ 3 മണിക്കൂർ പിന്നിടുമ്പോൾ 20.34 ശതമാനം…

മുണ്ടക്കയത്ത് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസ്; യുവാവ് പിടിയിൽ

മുണ്ടക്കയം: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊക്കയാർ കനകപുരം ഭാഗത്ത് പ്ലാന്തറ വീട്ടിൽ സുജിത് സുരേന്ദ്രൻ (30) എന്നയാളെയാണ് മുണ്ടക്കയം…

ഐഎസ്‌എൽ പത്താം പതിപ്പ്; ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിന് എതിരെ

ഐഎസ്എൽ പത്താം സീസണിന് സെപ്റ്റംബർ 21ന് തുടക്കമാവും. ഇത്തവണ ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആയ കൊച്ചി…

തൃശൂർ കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം..!! പറമ്പ് ഉടമ തൂങ്ങിമരിച്ചത് കഴിഞ്ഞ ദിവസം

തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം. സ്വകാര്യയുടെ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് താമസിച്ചിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം…

ഒപ്പം വരില്ലെന്ന് പെണ്‍സുഹൃത്ത്; ഹൈക്കോടതിയില്‍ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം!

കൊച്ചി: ഹൈക്കോടതിയില്‍ യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സംഭവം.…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം! ഇന്നും നാളെയും അതിശക്തമായ മഴ! രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Gold Price Today Kerala | സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

കോട്ടയം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വർധന. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ വില. തിങ്കളാഴ്ച (04.09.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10…

38 പവൻ തൂക്കം!അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം; ഭഗവാന് പിറന്നാൾ സമ്മാനവുമായി ഭക്തൻ

തൃശൂര്‍: അഷ്ടമിരോഹിണി നാളിൽ ഗുരുവായൂരപ്പന് സമർപ്പിക്കാനുള്ള പൊന്നിൻ കിരീടം തയാറായി.കിരീടത്തിനു 38 പവൻ തൂക്കവും 8 ഇഞ്ച് ഉയരവുമുണ്ട്സ്വർണക്കിരീടമാണ് ഗുരുവായൂരപ്പനായി തയാറായിരിക്കുന്നത്. പിറന്നാൾ സമ്മാനമായി സ്വർണക്കിരീടം സമർപ്പിക്കുന്നത്…

മഴ ശക്തം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

പത്തനംതിട്ട: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്ന് (4-9-23 തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. അതേസമയം മുൻനിശ്ചയിച്ച പരീക്ഷകൾക്ക്…