Tag: #keralanews

Gold Price Today Kerala | ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില

കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർദ്ധനവ്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിപണി പുരോഗമിക്കുന്നത്. സ്വ‍ർണ വിലയിൽ പവന് 280 രൂപയുടെ…

വീടിനുള്ളിൽ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ വീടിനുള്ളിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പുന്നപ്ര പറവൂർ കാട്ടുങ്കൽ വെളിയിൽ സുജീഷിനെയാണ് മരിച്ച…

സംസ്ഥാനത്ത് മഴ തുടരും..!! ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ…

സംസ്ഥാനത്ത് പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ; 874 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും. സാമൂഹിക സുരക്ഷ പെൻഷൻ നൽകാനായി 768 കോടിയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാനായി 106…

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി; വധു ബാഡ്മിന്റൺ താരം റെസ ഫർഹത്ത്

കണ്ണൂർ: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും ഐ എസ് എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെയും മിന്നും താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിന്‍റണ്‍ താരം കൂടിയായ റെസ…

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്നു പേർക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടി ഇടിച്ച് അപകടം. രോഗിയുമായി വന്ന ആംബുലൻസിലാണ് മന്ത്രിയുടെ വാഹനം ഇടിച്ചത്. കോട്ടയം ഭാഗത്ത്‌ നിന്നും…

വിദ്യാര്‍ഥിനികള്‍ സ്റ്റേഷനില്‍ നേരിട്ടെത്തി പരാതിനല്‍കി; പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

കല്പറ്റ(വയനാട്): സ്കൂൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മേപ്പാടി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അദ്ധ്യാപകൻ അറസ്റ്റിൽ. പുത്തൂര്‍വയല്‍ താഴംപറമ്പില്‍ ജോണി(50) ആണ് അറസ്റ്റില്‍ ആയത്.…

ആരാധകരില്‍ നിന്ന് ഒഴിവാകാന്‍ സിഗ്നല്‍ തെറ്റിച്ചു; വിജയ്ക്ക് പിഴ

രാഷ്ട്രീയ പ്രവേശനത്തിന്റെ അഭ്യൂഹങ്ങള്‍ക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം കഴിഞ്ഞ് മടങ്ങിയ തമിഴ് സിനിമാ താരം വിജയ്ക്ക് പിഴ. 500 രൂപ പിഴയാണ് വിജയിക്ക് ലഭിച്ചിരിക്കുന്നത്. വിജയ് മക്കൾ…

ഓഫീസിൽ അതിവേഗം എത്താൻ ആംബുലന്‍സ് വിളിച്ചു; യാത്രാമധ്യേ പൊലീസ് പിടികൂടി, യുവതികളും ഡ്രൈവറും കസ്റ്റഡിയിൽ

മലപ്പുറം: ഓഫീസില്‍ അതിവേഗം എത്തുന്നതിനു ആംബുലൻസിൽ യാത്ര ചെയ്യവേ പൊലീസ് പിടികൂടി. പയ്യോളിയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്ക്‌ പുറപ്പെട്ട ആംബുലന്‍സാണ് തേഞ്ഞിപ്പലത്തുനിന്നും പൊലീസ് പിടികൂടിയത്. യാത്രക്കാരായ സ്ത്രീകളെയും ആംബുലൻസ്…

കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു, വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം..!! വിദ്യാർഥികൾക്ക് പരിക്ക്

പാലക്കാട്: കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ(37) ആണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികൾ അദ്‌ഭുതകരമായി…