കാസര്‍കോട് സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; 5 പേർ മരിച്ചു..!!
കാസർകോഡ്: കാസർകോഡ് ബദിയടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് മരണം. ഓട്ടോറിക്ഷ യാത്രക്കാരായ മൂന്നു സ്ത്രീകളും ഓട്ടോ ഓടിച്ച ഡ്രൈവറുമാണ് മരിച്ചതെന്നാണ് വിവരം. മൊഗ്രാൽ പുത്തൂർ…
