Tag: #kerala

ഈരാറ്റുപേട്ട വാഗമൺ റോഡിൽ വാഹനാപകടം..!! നിർത്തിയിട്ടിരുന്ന വാഹനങ്ങളെയും വഴിയാത്രക്കാരനെയും ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

കോട്ടയം : വാഗമൺ തീക്കോയി റോഡിൽ ഒറ്റയീട്ടി ടൗണിൽ വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. അപകടത്തിൽ വഴിയാത്രക്കാരനും പരിക്കേറ്റു. ഒറ്റയീട്ടി കരുവംപ്ലാക്കൽ…

ഇലത്താള കലാകാരൻ ചെറുശ്ശേരി ശ്രീകുമാർ അന്തരിച്ചു

വല്ലച്ചിറ: ഇലത്താള കലാകാരനും വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനുമായ ചെറുശ്ശേരി ശ്രീകുമാർ (കുട്ടൻ നായർ, 41) പനി ബാധിച്ച് മരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ്…

ദേ, എം.വി.ഡി പിന്നേം….സംസ്ഥാനത്തെ കെഎസ്ഇബി എംവിഡി പോര് തുടരുന്നു

കാസർകോട്: എ ഐ ക്യാമറകൾ വഴി പിഴയീടാക്കി തുടങ്ങിയതോടെ ആരംഭിച്ച കെ.എസ്.ഇ.ബി, എം .വി.ഡി പോര് തുടരുന്നു. ഏറ്റവും ഒടുവിലായി കാസര്‍ഗോഡ് കെ എസ് ഇ ബിക്ക്…

മറുനാടൻ മലയാളി ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്‌ഡ്

കൊച്ചി: മറുനാടൻ മലയാളിഷാജൻ സ്‌കറിയയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന്…

Kerala Gold Rate Today | കേരളത്തിലെ സ്വർണവിലയിൽ ഇടിവ്; ഏറ്റവും പുതിയ നിരക്കുകൾ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. മൂന്ന് മാസക്കാലയളവിലെ താഴ്ന്ന നിലവാരത്തിന് സമീപമാണ് നിരക്കുകളുള്ളത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…

തല’സ്ഥാനം’ മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വേക്കണെ…!ട്രോൾ പോസ്റ്റുമായി കേരളാ പൊലീസും

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യത്തെ ചൊല്ലി വലിയ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് അറിയാതെയാണ് സ്വകാര്യ ബില്ലെന്ന് നേതാക്കൾ നിലപാടെടുത്തു. സിപിഐഎം,…

സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക ഒഴിവ്

പാമ്പാടി: പാമ്പാടി സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം മലയാളം അധ്യാപകന്റെ താൽകാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മലയാളത്തിൽ ബിരുദവും ബി.എഡും കെ -ടെറ്റും ഉള്ളവർക്ക്…

മുണ്ടക്കയത്ത് സിനിമാ തിയേറ്ററിലെ ജീവനക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; എരുമേലി സ്വദേശികൾ പിടിയിൽ

മുണ്ടക്കയം: മുണ്ടക്കയത്ത് സിനിമാ തിയേറ്ററിലെ ജീവനക്കാരിയായ യുവതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ആനക്കല്ല് ഭാഗത്ത് അറയ്ക്കൽ വീട്ടിൽ…

വെളുക്കാൻ തേച്ചത് പാണ്ടായി,​ ഓൺലൈൻ മാധ്യമ പ്രവർത്തകന്റെ പരാതിയിൽ കേസെടുത്ത് വെട്ടിലായി കേരള പോലീസ് !

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർഥികൾക്കിടയിൽ വർഗീയവിഷം കുത്തിനിറയ്ക്കാൻ വ്യാജ കമന്റിട്ടയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ പോലീസ് വെട്ടിൽ. അബ്ദുൽ ജലീൽ താഴെപ്പാലം എന്ന…

Kerala Gold Rate Today | കേരളത്തിൽ സ്വർണ വിലയിൽ വർദ്ധനവ്; ഏറ്റവും പുതിയ നിരക്കുകൾ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇന്ന് സ്വര്‍ണവിലയെ ബാധിച്ചത്. ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ച് വില 43,320 രൂപയായി. ഒരു…