Tag: #kerala

അനുഷ വിവാഹം കഴിച്ചത് രണ്ട് തവണ ..!! ആദ്യ വിവാഹം പരാജയപ്പെട്ടു; രണ്ടാം ഭർത്താവ് വിദേശത്ത്; അരുണുമായി കോളേജ് കാലത്തെ ബന്ധം;സ്‌നേഹയെ കൊല്ലാന്‍ ശ്രമിച്ചത് പഴയ കാമുകനെ സ്വന്തമാക്കാന്‍!

പത്തനംതിട്ട: പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷ(27) യാണ് കായംകുളം…

നോവായി ആൻമരിയ, കണ്ണീരണിഞ്ഞ് നാട് ..!! ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന 17 കാരി വിടവാങ്ങി

കോട്ടയം: ഹൃദായാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൻ മരിയ ജോയ് (17) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.40നായിരുന്നു മരണം. ജൂൺ ഒന്നാം തീയതി രാവിലെ…

പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച കേസിലടക്കം പ്രതി; പൊലീസ് ഇൻസ്പെക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം : നിരവധിക്കേസുകളിൽ പ്രതിയായ പൊലീസ് ഇൻസ്പെക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു . അയിരൂർ എസ് എച്ച് ഒ ആയിരുന്ന ആർ ജയസനിലിനെയാണ് സർവീസിൽ നിന്നും ഡിജിപി…

നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചു കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവിന്റെ പെൺ സുഹൃത്ത് പിടിയിൽ

തിരുവല്ല: പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയാണ് കൊലപാതക ശ്രമം നടത്തിയത്. സംഭവത്തിൽ യുവതിയുടെഭർത്താവിന്റെ സുഹൃത്തായ പുല്ലുകുളങ്ങര സ്വദേശി അനുഷ…

രാഹുൽഗാന്ധിയുടെ തിരിച്ചുവരവ് ബി.ജെ.പി ക്ക് താക്കിതും, കേരളത്തിലെ എൽ.ഡി.എഫി ന് പാഠവും: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ഭരണത്തിൽ തുടരുവാനുള്ള ബിജെപിയുടെ ഗൂഢാലോചനക്കെതിരെയുള്ള ജനാധിപത്യത്തിന്റെ വിജയമാണ് ഇന്ന് സുപ്രീംകോടതി വിധിയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി. അതിരമ്പുഴ മാന്നാനം വാരിമുട്ടം ഭാഗത്ത് കാവനായിൽ വീട്ടിൽ സിയാദ് നിസ്സാർ (25)…

കൊല്ലം സുധിയുടെ സ്വപ്‌നം സഫലമാകുന്നു..!! വീട് വയ്ക്കാന്‍ സ്ഥലം ഇഷ്ടദാനം നല്‍കി ബിഷപ്പ്

മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം കേരളത്തിന് നൊമ്പരമായിരുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കിയാക്കിയായിരുന്നു സുധി വിട പറഞ്ഞത്.ഇപ്പോഴിതാ കൊല്ലം സുധിയുടെ കുടുംബത്തിന്…

കോട്ടയം വടവാതൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കോട്ടയം: കെ കെ റോഡിൽ കോട്ടയം വടവാതൂരിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാൻ…

പിടിച്ചെടുത്ത ഫോൺ തിരികെ നൽകാൻ കാല് പിടിപ്പിച്ചു ..!! ഗുണ്ടാ നേതാവിനെതിരെ കേസ്

തിരുവനന്തപുരം: പിടിച്ചെടുത്ത ഫോൺ തിരികെ നൽകാൻ യുവാവിനെ കൊണ്ട് കാലിൽ പിടിപ്പിച്ച സംഭവത്തില്‍ ഗുണ്ടാനേതാവിനെതിരെ കേസ്. വലിയതുറ സ്വദേശി കൊടും കുറ്റവാളി ഡാനിക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്.…

രാഹുൽ ഗാന്ധിക്ക് ആശ്വാസം..!! അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ തടവ് ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു; അയോഗ്യത നീങ്ങി; എംപി സ്ഥാനം തിരികെ ലഭിക്കും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹർജിയിൽ സുപ്രീം കോടതിയുടെ അനുകൂലവിധി. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി…