Tag: #kerala

പുതുപ്പള്ളി സ്വദേശിനിയായ യുവതിയിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി..!! യുവാവ് പിടിയിൽ

കോട്ടയം: യുവതിക്ക് ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, നേമം ഗുരുദേവ നഗർ ഭാഗത്ത് ദേവനന്ദനം വീട്ടിൽ…

വയനാട് പുല്‍പ്പള്ളിയില്‍ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു..!!

വയനാട്: പുൽപ്പള്ളിയിൽ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. മുള്ളന്‍കൊല്ലി ശശിമല എ.പി.ജെ.നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് ബാബു (60)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

Gold Price Today Kerala | വാങ്ങാൻ പാടുപെടും; കുതിച്ച് കയറി സ്വർണവില..! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: താഴേക്കിറങ്ങാൻ കൂട്ടാക്കാതെ റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണവില. ഒരാഴ്ചത്തെ ഇടിവിന് ശേഷം സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത് 60 രൂപയാണ്.…

അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശ്ശേരി സ്ഫോടനത്തിൽ മരണം ആറായി..!!

കൊച്ചി: ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും വിടവാങ്ങി. കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ ആകെ…

അയ്യനെ കാണാൻ!! വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു… ദർശന പുണ്യം തേടി ഭക്തർ !!

പത്തനംതിട്ട : വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. പി.ജി.മുരളി…

കോട്ടയത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു..!! കൊലപാതകത്തിന് കാരണം തൊഴില്‍ത്തര്‍ക്കമെന്ന് പോലീസ്

കോട്ടയം: കോട്ടയം കറുകച്ചാലിൽ തൊഴിലാളിയുടെ കുത്തേറ്റ് ചികിൽസയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു. കറുകച്ചാൽ ദൈവംപടിയിലെ ‘ചട്ടിയും തവിയും’ ഹോട്ടലിന്റെ ഉടമയായ മാവേലിക്കര സ്വദേശി രഞ്ജിത് സ്വകാര്യ ആശുപത്രിയിൽ…

പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ കോഴിത്തല; 75,000 രൂപ പിഴയിട്ട് കോടതി

തിരൂര്‍: മലപ്പുറം തിരൂരിൽ പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയ സംഭവത്തിൽ ആർ.ഡി.ഒ കോടതി 75,000 രൂപ പിഴയിട്ടു. നവംബർ അഞ്ചിനാണ് തിരൂർ പി.സി പടിയിലെ കളരിക്കൽ…

മട്ടന്നൂർ നഗരസഭ കൗൺസിലർ കെ വി പ്രശാന്ത് അന്തരിച്ചു

കണ്ണൂർ: മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. ​ടൗൺ വാർഡ് കൗൺസിലർ ഇന്ദിര നഗർ ശിശിരത്തിൽ കെ.വി. പ്രശാന്ത് (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വാർഡിൽനിന്ന്…

Gold Price Today Kerala | വൻ കയറ്റത്തിന് ശേഷം ഇന്ന് ‘റെസ്റ്റ്’…! സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: തിരുവനന്തപുരം: വമ്പൻ കുതിച്ചുചാട്ടത്തിന് ശേഷം സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടർന്നു. 44,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5595 രൂപ…

ലെൻസ് ഫെഡിന്റെ ജില്ലാ സമ്മേളനം നടന്നു : ഉദ്ഘാടനം അഡ്വ. ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു

തിരുവനന്തപുരം:അംഗീകൃത എഞ്ചിനീയർ മാരുടെയും സൂപ്പർവൈസർമാരു ടെയും സംഘടനയായ ലെൻസ് ഫെഡിന്റെ ജില്ലാ സമ്മേളനം നടന്നു. പി.എം.ജിയിലെ ഹോട്ടൽ പ്രശാന്തിൽ നടന്നസമ്മേളനംഅഡ്വ.ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്…