വണ്ടിപ്പെരിയാറിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് റോഡിൽ നിന്നും തെന്നി മാറി; ഒഴിവായത് വൻ ദുരന്തം..!!
ഇടുക്കി: പീരുമേട് കരടിക്കുഴി അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി അപകടം. കുമളിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് രാവിലെ…
