Tag: #kerala

തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി കാഞ്ഞിരപ്പള്ളി എൻ.എച്ച്.എ യു പി സ്കൂൾ

കാഞ്ഞിരപ്പള്ളി : തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് സ്കൂളിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു പി സ്കൂൾ മാതൃകയായി .…

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടും! പെൺകുട്ടികളെ പ്രണയം നടിച്ച് ലഹരി കാരിയർമാരാക്കും; ആയുർവേദ തെറാപ്പിയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം! പെരുവന്താനം സ്വദേശിയായ യുവാവ് പിടിയിൽ

കോട്ടയം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സ്പഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എം ഡി എം എയും 50 ഗ്രാം കഞ്ചാവുമായി പെരുവന്താനം…

കൂട്ടുകാർക്കൊപ്പം പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; അറബിക് കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു

കാസർകോഡ്: കൂട്ടുകാർക്കൊപ്പം പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാസർകോട് ചിത്താരി അസീസിയ അറബിക് കോളേജിലെ വിദ്യാർത്ഥി പാറപ്പള്ളി സ്വദേശി മുഹവിദ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച…

മണിമലയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; കറിക്കാട്ടൂർ സ്വദേശി അറസ്റ്റിൽ

കോട്ടയം: ഷാപ്പ് മാനേജറെ ആക്രമിച്ച് സ്വർണ്ണവും പണവും കവരുകയും, ചോദിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല കറിക്കാട്ടൂർ, കളക്കാലിൽ…

പിഴിഞ്ഞിട്ടും പിഴിഞ്ഞിട്ടും മടുക്കുന്നില്ലേ..? തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസയിൽ നിരക്ക് വീണ്ടും കൂട്ടി; കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ ഇനി 150 രൂപ..!!

തിരുവനന്തപുരം: കഴക്കൂട്ടം – കാരോട് ബൈപാസ് റോഡിലെ തിരുവല്ലം ടോൾ പ്ലാസയിൽ ടോൾ നിരക്ക് വീണ്ടും കൂട്ടി. പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. ജൂണിലും…

വിലക്കയറ്റവും അവശ്യവസ്തു ക്ഷാമവും, ഐ എൻ റ്റി യു സി സപ്ലൈകോ സൂപ്പർ മാർക്കറ്റിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

കാഞ്ഞിരപ്പള്ളി. നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്താൻ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടതായി ഐ എൻ റ്റി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ആരോപിച്ചു.…

എരുമേലി കരിങ്കല്ലുമുഴിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച് തലകീഴായി മറിഞ്ഞു..!!

എരുമേലി: എരുമേലി-റാന്നി സംസ്ഥാനപാതയിൽ കരിങ്കല്ലുമുഴിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായി തലകീഴായി മറിഞ്ഞ് അപകടം. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ശബരിമല ദർശനം…

കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ വീട്ടിൽ കള്ളൻ കയറി

ആലപ്പുഴ: .ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ കള്ളൻ കയറി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. നേരത്തെ ആലപ്പുഴയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന പയ്യന്നൂർ സ്വദേശിയായ അദ്ദേഹത്തിന്…

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ അധ്യാപക ഒഴിവ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എം ഇഎസ് കോളജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. ബയോഡാറ്റാ സഹിതം mescollegeerattupetta@ gmail.com m വിലാസത്തിൽ ഇമെയിൽ വഴി അപേക്ഷിക്കുക. അവസാന തീയതി…

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സ്കൂൾ ഹെഡ്മാസ്റ്റർ പിടിയിൽ; പിടിയിലായത് എ.ഇ.ഒയ്ക്കായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ..!!

കോട്ടയം: എ.ഇ.ഒയ്ക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. സിഎൻഐ എൽപി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ടി.ജോണിനെയാണ് കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ്…