കൊച്ചിയില്‍ നിന്ന് കാണാതായ യുവാവിനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തി; കോട്ടയം സ്വദേശികളടക്കം പിടിയിൽ!
കൊച്ചി: കൊച്ചിയില്‍ നിന്ന് 2021ല്‍ കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. തേവര സ്വദേശിയായ ജെഫ് ജോണ്‍ (27) ആണ് കൊല്ലപ്പെട്ടത്.ഗോവയില്‍ വെച്ചാണ് കൃത്യം നടത്തിയതെന്നും കേസുമായി…
