Tag: #kerala

കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയറിന്റെ സേവനം ഇനി നെടുങ്കണ്ടത്തും

ഇടുക്കി /നെടുങ്കണ്ടം: കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ ശാഖ നെടുങ്കണ്ടത്ത് സ്വരുമ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു.നെടുങ്കണ്ടം ലയണ്‍സ് ബില്‍ഡിംഗിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. സന്നദ്ധ…

പത്തനംതിട്ട ജില്ലാ ജഡ്ജിയാണെന്ന് പറഞ്ഞ് അതിസമര്‍ത്ഥമായി പറ്റിച്ചു! പൊലീസ് വാഹനത്തില്‍ ‘ഉല്ലാസയാത്ര’; യുവാവ് പിടിയിൽ

കാസർകോട്: ജഡ്‌ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസിനെ കബളിപ്പിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് ഹൊസ്ദുർഗ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണു സംഭവം. പത്തനംതിട്ട ജഡ്ജിയാണെന്നും വാഹനം…

ഹാവൂ..!! സ്വർണവില വീണ്ടും താഴോട്ട്; ഒരാഴ്ചയ്ക്കിടെ 900 രൂപയുടെ ഇടിവ്! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഒരാഴ്ചയായി സ്വർണവില കുറയുകയാണ്. ജനുവരി മൂന്ന് മുതൽ 740 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80…

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ..!!

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. പത്തനംതിട്ടയിലെ വീട്ടില്‍ നിന്നാണ് കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ്…

ചങ്ങനാശ്ശേരി ഇനി പോലീസിന്റെ നിരീക്ഷണ കണ്ണിൽ..!!

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എം.എൽ.എ ശ്രീ. ജോബ് മൈക്കിളിന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ ക്യാമറകൾ പോലീസിന് കൈമാറി. ചങ്ങനാശ്ശേരി പോലീസ്…

കോട്ടയം കളത്തിപ്പടിയിലെ ICICI ബാങ്കിൽ ഒന്നര കോടിയിൽപരം രൂപയുടെ തട്ടിപ്പ്..!! കേസിൽ ബാങ്ക് മാനേജർ പിടിയിൽ

കോട്ടയം: കളത്തിപ്പടിയിലെ പ്രമുഖ സ്വകാര്യ ബാങ്കിൽ അക്കൗണ്ടുള്ള വൃദ്ധ ദമ്പതികളിൽ നിന്നും ഒന്നര കോടിയിൽ പരം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റ്…

പണവും സ്വർണവുമായി അന്യസംസ്ഥാനത്തേക്ക് കടക്കാൻ ശ്രമം; മോഷണ കേസിൽ നിമിഷങ്ങൾക്കകം പ്രതി പിടിയിൽ

കോട്ടയം: വീട്ടുജോലിക്കെത്തി മോഷണം നടത്തിയ ശേഷം അന്യസംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ നിമിഷങ്ങൾക്കകം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിനിയായ അസിയാബാനു എന്ന് വിളിക്കുന്ന ആതിഫാ ഖാട്ടൂൺ…

കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം ബസുകൾ കൂട്ടിയിടിച്ച് അപകടം!! സ്വകാര്യ ബസ് കൊക്കയിലേക്ക് മറിയാതിരുന്നത് തലനാരിഴയ്ക്ക്! ഒഴിവായത് വൻ ദുരന്തം

കോട്ടയം: കൊട്ടാരക്കര-ദിണ്ടുഗല്‍ ദേശീയ പാതയില്‍ വളഞ്ഞങ്ങാനത്തിന് സമീപം ശബരിമല തീർത്ഥാടകരുടെ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 12 മണിയോടെയായിരുന്നു സംഭവം. കർണാടക സ്വദേശികളായ തീർത്ഥാടകർ…

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എം.പിയുമായ സുരേഷ് ​ഗോപിക്ക് മുൻ‌കൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ…

ഇടുക്കി ചിന്നക്കനാലില്‍ കാട്ടനാ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം..!!

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാർ സ്വദേശി പരിമളമാണ് മരിച്ചത്. തോട്ടം തൊഴിലാളികൾ ജോലിക്ക് പോകുന്നതിനിടെയാണ് കാട്ടന ആക്രമിച്ചത്. പന്നിയാർ എസ്റ്റേറ്റിൽ…