Tag: #kerala

ട്രാക്ക് ചെറുതായിട്ട് മാറി; മദ്യ ലഹരിയില്‍ റോഡാണെന്ന് കരുതി റെയില്‍വേ പാളത്തിലൂടെ കാറോടിച്ച യുവാവ് പിടിയിൽ!

കണ്ണൂർ: കണ്ണൂരിൽ മദ്യ ലഹരിയിൽ റോഡാണെന്ന് കരുതി റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ചയാൾ അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെയാണ് കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റു ചെയ്തത്. താഴെ…

സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ കത്തിയെടുത്ത് സ്വയം കുത്തി; തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം

തിരുവനന്തപുരം: ആത്മഹത്യാശ്രമം നടത്തി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ കാപ്പ കേസ് പ്രതിയുടെ ശ്രമം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം സ്വദേശി സജീറാണ് രക്ഷപെടാൻ ശ്രമിച്ചത്. ശുചിമുറിയിലേക്ക്…

മലപ്പുറത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; 15 പേര്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിൽ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി സി എച്ച് ഹോസ്പിറ്റലിന് സമീപമായിരുന്നു അപകടം. വളാഞ്ചേരിയിൽ…

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; 15 പേർക്ക് പരിക്ക്

വയനാട്: സുൽത്താൻ ബത്തേരിക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. പുൽപ്പള്ളിയിൽനിന്നും രാവിലെ എട്ടുമണിക്ക് തൃശ്ശൂരിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്. ആറാം…

‘വണ്ടി കഴുകിയിട്ടിട്ട് പോയാല്‍ മതി’; ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയെ കൊണ്ട് ബസ് കഴുകിച്ച് ഡ്രൈവർ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചതിനു പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ചു ബസ് കഴുകിച്ചെന്ന് ആക്ഷേപം. വെള്ളറട ഡിപ്പോയില്‍ ഇന്നലെ വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി…

Gold Price Today Kerala | മൂന്ന് ദിവസത്തെ വർധനവിന് ശേഷം ഇന്ന് കുത്തനെ താഴോട്ട്

കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചു പാഞ്ഞ സ്വര്‍ണ വിലയ്ക്ക് വെള്ളിയാഴ്ച നേരിയ ആശ്വാസം. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വില കയറ്റത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു.…

വീടിന് മുന്നിൽവെച്ച് അമിത വേഗതയിലെത്തിയ ബൈക്കിടിച്ചു മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം ചെട്ടിപ്പടിയില്‍ മൂന്ന് വയസുകാരി ബൈക്കിടിച്ച് മരിച്ചു. അങ്ങാടി കടപ്പുറത്തെ എരിന്റെപുരക്കൽ മുസ്തഫയുടെ (സദ്ദാം) – റാജിഷ ദമ്പതികളുടെ മകൾ ഇഷ ഹൈറിൻ ആണ് മരിച്ചത്.…

കത്തുന്ന മണിപ്പൂർ എൽഡിഎഫ് ബഹുജന സംഗമം നാളെ പാറത്തോട്ടിൽ

കാഞ്ഞിരപ്പള്ളി: മണ്ണിപ്പൂരിൽ നടക്കുന്ന മനുഷ്യ വേട്ടക്കും ,ആരാധന ധ്വംസത്തിനുമെതിരെ എൽഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 21 വെള്ളി വൈകുന്നേരം 4 PM ന് പാറത്തോട്ടിൽ…

ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ് ഒ സി മടങ്ങുന്നു; വിലാപ യാത്ര പള്ളിയിൽ എത്തിച്ചു, ജനനായകന് കണ്ണീ‍ര്‍പ്പൂക്കൾ

കോട്ടയം: ജനസാഗരം സാക്ഷിയായി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സെന്റ് ജോർജ് വലിയ പള്ളിയിലെത്തി. ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ച പ്രിയ നേതാവിനെ ഒരു…

കൊച്ചി കലൂരിലെ വിനായകന്റെ ഫ്ലാറ്റിനു നേരെ ആക്രമണം; ജനൽച്ചില്ല് തല്ലിപ്പൊട്ടിച്ചു,​ വാതിൽ അടിച്ചുതകർക്കാൻ ശ്രമം

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഫെയ്സ്ബുക്ക് ലൈവിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ നടൻ വിനായകന്റെ വീടിനുനേരെ കോൺഗ്രസ് പ്രവർത്തകരുടെ അക്രമണം. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ…