Tag: #kerala

വിദ്യാർഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കും, 6 മണി കഴിഞ്ഞ് ക്യാമ്പസിൽ തുടരാൻ പ്രത്യേക അനുമതി!! നിയന്ത്രണങ്ങൾ കടുപ്പിച്ച് മ​ഹാരാജാസ്

കൊച്ചി: വി​ദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ച മഹാരാജാസ് കോളജിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വൈകീട്ട് ആറിനു ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിൽ തുടരാൻ സാധിക്കില്ല. ആറ് മണിക്കു ശേഷം ക്യാമ്പസിൽ…

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; പരിക്ക് ഗുരുതരമല്ല; അപകടം മകളുടെ വീട്ടിൽ പോയി മടങ്ങവേ

ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എം.പി. സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽവെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പുതുതായി വാങ്ങിയ വാഹനം നിരത്തിലേക്ക് ഇറക്കവേയാണ് എംപിയുടെ കാറുമായി…

ഗുരുവായൂരിൽ ചകിരി മില്ലിന് തീപിടിച്ചു! തീ അണക്കാനുള്ള ശ്രമം തുടരുന്നു

ഗുരുവായൂർ: ഗുരുവായൂരിൽ വൻ തീപിടിത്തം. വളയംതോട് കുരഞ്ഞിയൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ചകിരി’ മില്ലിന് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്.…

‘ബാബറിയുടെ ശവക്കല്ലറയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ല്..!!’ വിക്ടോറിയയിൽ എസ്എഫ്ഐ ബാനർ

പാലക്കാട്: വിക്ടോറിയ കോളേജിൽ അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് എതിരെ എസ്എഫ്ഐയുടെ ബാനർ. ഇന്ന് രാവിലെയാണ് കോളേജ് ഗേറ്റിന് മുന്നിൽ ബാനർ ഉയർത്തിയത്. ‘ബാബറിയുടെ ശവക്കല്ലറയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ല്’ എന്നാണ്…

Gold Price Today Kerala | തുടർച്ചയായ കുതിപ്പുകൾക്ക് പിന്നാലെ മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സംസ്ഥാനത്ത് രണ്ട് ദിനമായി തുടർന്ന് പോന്ന വില വർധനയ്ക്ക് ശേഷം ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണം ശനിയാഴ്ച വിൽപ്പന നടന്ന 46,240 രൂപയ്ക്ക്തന്നെയാണ്…

ഭാര്യയെ വെട്ടികൊന്ന് ഒളിവിൽ പോയ ഭർത്താവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി..!! പരിക്കേറ്റ മക്കൾ ഗുരുതരാവസ്ഥയിൽ

തൃശൂർ: മുരിങ്ങൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുരിങ്ങൂർ സ്വദേശി ഷീജ (38)യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്ഥലത്തുനിന്ന് ഓടിപ്പോയ ഭർത്താവ്…

കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടി വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ഇതിനി​ടെ, പാപ്പാന് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധ രാത്രി…

തൃശൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു..!! തടയാൻ ശ്രമിച്ച 11ഉം 8ഉം വയസ്സുള്ള കുട്ടികളെയും വെട്ടിപ്പരിക്കേൽപിച്ചു! പ്രതി ഒളിവിൽ

തൃശൂർ: തൃശൂർ മുരിങ്ങൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുരിങ്ങൂർ സ്വദേശി ഷീജ ( 38) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ബിനു (40) ഒളിവിൽ. പതിനൊന്നും എട്ടും വയസ്സുള്ള…

ഡ്രൈവിംഗ് ടെസ്റ്റ് ഇനി ചെറിയ കളിയല്ല..!! സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളിലും ലേണേഴ്‌സ് ടെസ്റ്റുകളിലും വലിയ മാറ്റങ്ങൾ വരുന്നു! പരിഷ്‌കാരങ്ങൾ നിർദേശിക്കാൻ 10 അംഗ സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. പരിഷ്‌കാരങ്ങൾ നിർദേശിക്കുന്നതിനായി ഗതാഗതവകുപ്പ് പത്തംഗ സമിതിയെ നിയോഗിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അധ്യക്ഷനായാണ് പുതിയ…

പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു!

വെച്ചൂച്ചിറ: പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു. മുക്കൂട്ടുതറ വെൺകുറിഞ്ഞി ഓലക്കുളം സ്വദേശി പള്ളിപ്പറമ്പിൽ ഷാജി (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.…