Tag: #kerala

എൽഡിഎഫ് ജനസദസ്സിന്റെ പേരിൽ പാലയിലെ സിന്തറ്റിക്ക് ട്രാക്ക് തകർക്കാൻ അനുവദിക്കില്ല: സജി മഞ്ഞക്കടമ്പിൽ

പാലാ: പാലായിലെ കായിക താരങ്ങൾക്ക് വേണ്ടി ഐക്യ ജനാധിപത്യ മുന്നണി ഗവൺമെൻറിന്റെ കാലഘട്ടത്തിൽ കെ എം.മാണി ധനമന്ത്രിയും , തിരുവഞ്ചൂർ രാധാകൃഷ്ണൻ കായികവകുപ്പ് മന്ത്രിയുമായിരുന്ന കാലഘട്ടത്തിൽ പാലായ്ക്ക്…

പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും വയലിൻ അധ്യാപകനുമായ ബി ശശികുമാര്‍ അന്തരിച്ചു. 74 വയസായിരുന്നു. ശനിയാഴ്ച രാത്രി 7.30 ഓടെ ജഗതിയിലെ വസതിയായി വര്‍ണത്തില്‍ വച്ചായിരുന്ന അന്ത്യം. ആകാശവാണി…

കുസാറ്റ് ദുരന്തം! മന്ത്രിമാർ അപകട സ്ഥലത്തേക്ക് തിരിച്ചു, നവകേരള സദസ്സിലെ ആഘോഷ പരിപാടികൾ ഒഴിവാക്കി

കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തെ തുടർന്ന് ദുഃഖ സൂചകമായി നാളെ നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി. തിക്കിലും തിരക്കിലുംപെട്ട് നാല് വിദ്യാർഥികൾ മരിച്ചതിൽ…

അങ്ങനങ്ങ് കൊണ്ടുപോയാലോ..! കേരള പോലീസും CEOA പ്രവർത്തകരും ഒത്തുപിടിച്ചു; ജെസിബി മോഷ്ടിച്ച് വാളയാറും കടന്നുപോയവരെ കയ്യോടെ പൊക്കി..!!

പാലക്കാട്: മണ്ണാർക്കാട് വിയ്യക്കുർശ്ശിയിൽ നിന്നും മോഷണം പോയ ജെസിബി കമ്പം തേനിയിൽ കണ്ടെത്തി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളിൽ ജെസിബിക്കൊപ്പമുണ്ടായിരുന്ന കാറും മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. മോഷണം പോയ…

സംസ്ഥാനത്ത് ഷവർമ വിൽപ്പന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന..!! പൂട്ടിച്ചത് 148 ഹോട്ടലുകൾ, പരിശോധന നടന്നത് 1287 കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: ഷവര്‍മ നിര്‍മാണത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാന വ്യാപകമായി വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ…

വലതുകാൽപാദം മുറിച്ചുമാറ്റി..!! പാർട്ടിയിൽ നിന്ന് അവധിക്ക് അപേക്ഷ നല്‍കി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കി. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം…

കോട്ടയത്ത്‌ അമ്മക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതി ട്രെയിനിടിച്ച് മരിച്ചു..!!

കോട്ടയം: കോട്ടയം കുമാരനെല്ലൂർ റെയിൽവെ സ്റ്റേഷനു സമീപം യുവതി ട്രെയിനിടിച്ച് മരിച്ചു. അമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയ പാലാ സ്വദേശിനി സ്മിത (35) യാണ് മരിച്ചത്. കുമാരനല്ലൂര്‍…

Gold Price Today Kerala | നാലു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും കുതിച്ചുയർന്ന് സ്വർണവില..!! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. നവംബര്‍ മാസം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന്…

‘ആശങ്കകൾ ഒന്നുമില്ല, ഏത് ചോദ്യത്തിനും മറുപടി പറയാൻ തയ്യാർ’; രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യംചെയ്യലിന് ഹാജരായി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാതിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ…

വിദേശ ജോലി വാഗ്ദാനം ചെയ്ത് പള്ളിക്കത്തോട് സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടി!! യുവാവ് പിടിയിൽ

പള്ളിക്കത്തോട് : മകൾക്ക് വിദേശത്ത് ജോലി നൽകാമെന്നു പറഞ്ഞ് വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആനയടി പള്ളിക്കൽ ഭാഗത്ത്…