Tag: #kerala

കറുകച്ചാൽ സ്വദേശിയായ മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വർണവും മൊബൈൽഫോണും കവർന്നു! രണ്ടുപേർ അറസ്റ്റിൽ

കറുകച്ചാൽ : മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വർണവും, മൊബൈൽഫോണും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട ളാക്കാട്ടൂർ കവല ഭാഗത്ത് ആനകല്ലുംങ്കൽ വീട്ടിൽ നിതിൻ കുര്യൻ…

ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ ജയിലിൽ വധശ്രമം; തലയിലും ദേഹത്തും പരിക്ക്

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിന് നേരെ വധശ്രമം. ബ്ലേഡ് കൊണ്ട് തലയിലും ദേഹത്തും മുറിവേൽപ്പിച്ചു. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും…

റിമാൻഡ് തടവുകാരനെ ചൂടുവെള്ളം ഒഴിച്ച് ഉപദ്രവിച്ചു..!! റിപ്പോർട്ട് തേടി കോടതി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ വച്ച് ഉദ്യോഗസ്ഥർ തടവുകാരന്റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ചുവെന്ന് പരാതി. മുഖ്യമന്ത്രിക്കെതിരായ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനാണ്…

പാലായിൽ മകനെ കുത്തി പരിക്കേൽപിച്ച ശേഷം അച്ഛൻ തൂങ്ങി മരിച്ചു

പാലാ: വള്ളിച്ചിറയ്ക്ക് സമീപം മകനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അച്ഛൻ തൂങ്ങിമരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്. മകൻ ശ്രീജിത്തിന് മുഖത്താണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ്…

Gold Price Today Kerala | ഉയർച്ചയും ഇല്ല താഴ്ചയും ഇല്ല; മാറ്റമില്ലാതെ സ്വർണവില

കോട്ടയം: തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ വില വര്‍ധിക്കാനുള്ള ചില രാഷ്ട്രീയപരമായ സാധ്യതകളുണ്ട്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ കൈത കയറ്റി വന്ന പിക്കപ്പ് മറിഞ്ഞു..!!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ പൂതക്കുഴി ചെക്ക് ഡാമിന് സമീപം കൈത കയറ്റിവന്ന പിക്കപ്പ് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു…

‘റോബിന് ’തമിഴ്നാട്ടിലും കുരുക്ക്.! കേരള അതിർത്തി കടന്നെത്തിയ ബസ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു..!!

കോയമ്പത്തൂർ: റോബിൻ ബസിനെതിരായ നടപടികൾ തമിഴ്നാട്ടിലും തുടരുന്നു. ബസ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പെർമിറ്റ് ലംഘിച്ചതിൽ ഗാന്ധിപുരം ആർ.ടി.ഒയാണ് ബസ് കസ്റ്റഡിയിലെടുത്തത്. അഖിലേന്ത്യാ ടൂറിസ്റ്റ്…

എന്താ വെറൈറ്റി അല്ലേ..?? യാത്രക്കാരന്‍റെ കൈവശം സ്വര്‍ണം പൂശിയ ലുങ്കി മുണ്ടുകള്‍..!! സ്വർണക്കടത്തിന്റെ പുതുവഴികൾ കണ്ട് അന്തംവിട്ട് കസ്റ്റംസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടുപേരില്‍നിന്നായി മൂന്നു കിലോ സ്വർണം പിടികൂടി. രണ്ട് കിലോ ഗ്രാം സ്വര്‍ണം കോഴിക്കോട് സ്വദേശി ഷുഹൈബില്‍ നിന്നും ഒരു കിലോ…

കോട്ടയം ചിങ്ങവനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; തിരുവല്ല സ്വദേശി പിടിയിൽ

ചിങ്ങവനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ഇരുവെള്ളിപ്പറ ഭാഗത്ത് പ്ലാംപറമ്പിൽ വീട്ടിൽ സുമേഷ് സുധാകരൻ (38) എന്നയാളെയാണ് ചിങ്ങവനം പോലീസ്…

കോട്ടയം പാമ്പാടിയിൽ സിനിമാ താരം കാറിനുള്ളിൽ മരിച്ച നിലയിൽ..!!

കോട്ടയം: പാമ്പാടിയിൽ സിനിമാ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. നിരവധി സിനിമകളിൽ അഭിനയിച്ച മീനടം സ്വദേശി വിനോദിനെ(45) യാണ് പാമ്പാടി ഡ്രീം ലാന്റ് ബാറിന് മുന്നിൽ കാറിനുള്ളിൽ…