ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന് കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി
തിരുവനന്തപുരം: ചിറയിന്കീഴില് പ്രാദേശീക കോണ്ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില് പ്രതികരണവുമായി രമ്യ ഹരിദാസ് എംഎല്എ. സജാദ് എന്ന ആള് വീട്ടിലേക്ക് തന്നെ നിര്ബന്ധ പൂര്വം വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയപ്പോള്…
