Tag: #kerala

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താൻ ശ്രമം; മന്ത്രവാദ ചികിത്സ നടത്തിയിരുന്ന എരുമേലി സ്വദേശിയായ യുവാവ് കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ

കുമരകം: പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മന്ത്രവാദ ചികിത്സ നടത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം ഐഷാ മൻസിൽ വീട്ടിൽ അംജത് ഷാ…

വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി കോട്ടയത്ത് യുവാവ് പൊലീസിന്റെ പിടിയിൽ

കോട്ടയം: ഗാന്ധിനഗറിൽ മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. മാഞ്ഞൂർ ഇരവിമംഗലം ലക്ഷംവീട് കോളനിയിൽ കരിവേലിപറമ്പിൽ വീട്ടിൽ (ആർപ്പൂക്കരയിൽ ഇപ്പോൾ താമസം) സനീഷ്…

കോതമംഗലത്തുനിന്നും 13 വയസുകാരിയെ കാണാതായി; എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ അഭ്യർത്ഥന

കോതമംഗലം: കോതമംഗലം ഇഞ്ചൂരില്‍ നിന്ന് 13 വയസുള്ള പെണ്‍കുട്ടിയെ കാണാതായതായി പരാതി. വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. ഇഞ്ചൂര്‍ സ്വദേശിയായ പ്രേംകുമാറിന്റെ മകള്‍ അളകനന്ദയെയാണ് കാണാതായത്. വീട്ടില്‍…

മണിമലയിൽ മധ്യവയസ്കനെയും, ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേർ പിടിയിൽ

മണിമല: മധ്യവയസ്കനെയും, ഭാര്യയെയും തോക്കും, വടിവാളും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേരേ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പെരിങ്ങര ഭാഗത്ത്‌ തയ്യിൽ…

പൊലീസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍..!! മൃതദേഹം കണ്ടെത്തിയത് ആശുപത്രി കെട്ടിടത്തിന് സമീപം

കാസര്‍കോട്: പൊലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് എആര്‍ ക്യാമ്പിലെ സിപിഒ സുധീഷ്(40) ആണ് മരിച്ചത്. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുന്‍വശത്താണ് സുധീഷിന്റെ മൃതദേഹം കണ്ടത്. കുറച്ചു…

ഇടുക്കി ജില്ലയില്‍ ജനുവരി 9ന് എല്‍.ഡി.എഫ് ഹർത്താല്‍

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടിക്കെത്തുന്ന ജനുവരി 9ന് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ അന്ന് ഇടതുമുന്നണി രാജ്ഭവൻ…

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; പത്തനംതിട്ട സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ..!!

പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കൊലപാതകം നടന്ന് ഏഴാം ദിവസമാണ് വ്യാപാരി ജോർജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തിൽ ബാലസുബ്രമണ്യന്‍, മുരുകൻ, ഹാരിഫ് എന്നിങ്ങനെ…

വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു..!! കുത്തിയത് പ്രതിയുടെ ബന്ധു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനും മുത്തശ്ശനും കുത്തേറ്റു. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് കുത്തേറ്റത്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജ്ജുന്റെ ബന്ധുവാണ് കുത്തിയത്. പുറത്തും വയറിലും കാലിലുമാണ് കുത്തേറ്റത്.…

Gold Price Today Kerala | മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് റെസ്റ്റ്..!! ഇന്നത്തെ സ്വർണ വില അറിയാം

കൊച്ചി: വൻ കുതിപ്പ് നടത്തി ഞെട്ടിച്ച സ്വർണവില ജനുവരി ആദ്യവാരം അവസാനിക്കുമ്പോൾ വിലക്കുറവിൽ. പുതുവർഷത്തെ ആദ്യമാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വർണം. 2024ൽ സ്വർണവില വൻ…

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു..!!

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ല. ബസ് സ്റ്റാര്‍ ഷോട്ട് സർക്യൂട്ട് എന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.