കോട്ടയത്ത് യാത്രയ്ക്കിടെ യുവതി ബസിൽ ഛർദിച്ചു; ബസ് നിർത്തി യുവതിയെക്കൊണ്ട് തന്നെ തുടപ്പിച്ച് ജീവനക്കാർ! യുവതിയുടെ പരാതിയിൽ കർശന നടപടിക്ക് മനുഷ്യാവകാശ കമീഷൻ നിർദേശം
കോട്ടയം: ബസിൽ ഛർദിച്ച യുവതിയെ കൊണ്ടുതന്നെ അത് തുടപ്പിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം. കോട്ടയം ആർ.ടി.ക്കാണ് കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ…
