കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ്! തൃശൂരില്‍ താമര വിരിഞ്ഞു, സസ്പെന്‍സ് വിടാതെ ആറ്റിങ്ങൽ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക്. അവസാന നിമിഷങ്ങളിലും ആറ്റിങ്ങലിൽ ലീഡ് നില മാറി മറയുകയാണ്. നിലവിൽ എൽഡിഎഫിനാണ് നേരിയ മുൻതൂക്കം. ആലത്തൂരാണ് എൽഡിഎഫിന്…
