Tag: #kerala

കണ്ണൂരിൽ കെ സുധാകരൻ സ്ഥാനാർത്ഥിയാകും; മത്സരിക്കണമെന്ന് നിർദേശിച്ച് എഐസിസി

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ‌ യുഡിഎഫ് സ്ഥാനാർഥിയായി കെ സുധാകരൻ മത്സരിക്കും. കോൺഗ്രസ് ദേശീയ നേതൃത്വം സുധാകരന് നിർദ്ദേശം നൽകി. സിറ്റിങ് എംപിമാരിൽ കേരളത്തിൽ ആർക്കും മത്സരിക്കാതെ…

സ്വര്‍ണ വില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് വില കുറഞ്ഞു. അതേസമയം, ഈ ആഴ്ച വിപണിയില്‍ വലിയ മാറ്റങ്ങളാണ്…

റെയിൽവേ വികസനത്തിൽ കുതിച്ച് കോട്ടയം! കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂര്‍ മേല്‍പ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന്! മുട്ടമ്പലം റെയില്‍വേ അടിപ്പാത നാടിന് സമർപ്പിക്കും

കോട്ടയം: പാര്‍ലമെന്റ് നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തോമസ് ചാഴികാടൻ എംപിയുടെ ശ്രമഫലമായി നടന്നത് 939 കോടിയിലേറെ രൂപയുടെ റെയിൽവേ വികസനം. പാത ഇരട്ടിപ്പിക്കൽ, റെയിൽവേ സ്റ്റേഷൻ…

ഉയിർത്തെഴുന്നേറ്റ് കൊമ്പന്മാർ!! ആവേശപ്പോരിൽ ഗോവയെ തകർത്തെറിഞ്ഞ് ബ്ലാസ്റ്റേഴ്സ്

കൊച്ചി: കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യെല്ലോ അലേര്‍ട്ട്. ആര്‍ത്തലയ്ക്കുന്ന മഞ്ഞക്കടലിന് മുന്നില്‍ കൊമ്പന്മാരുടെ ആത്യാവേശകരമായ തിരിച്ചുവരവ്. ആദ്യ പകുതിയില്‍ ഗോവന്‍ കൊടുങ്കാറ്റിന് മുന്നില്‍ തകര്‍ന്നടിഞ്ഞ കൊമ്പന്മാരെയല്ല രണ്ടാം…

ഏറ്റുമാനൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഏറ്റുമാനൂർ: യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മഞ്ചേരിൽ വീട്ടിൽ (അതിരമ്പുഴ കോട്ടമുറി ഇന്ദിര പ്രിയദർശനി കോളനിയിൽ ഇപ്പോൾ വാടകയ്ക്ക് താമസം) ജെറോം…

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ!

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. രാംകുമാര്‍, വിഗ്‌നേഷ്, ജയ്‌സണ്‍ എന്നിവരെയാണ് ശാന്തമ്പാറ പൊലീസ് പിടികൂടിയത്. കേസില്‍ മറ്റൊരു പ്രതിയായ തമിഴ്‌നാട്…

മുസ്‍ലിം ലീഗിന് മൂന്നാം സീറ്റില്ല; പകരം രാജ്യസഭ സീറ്റ് നൽകാമെന്ന് കോൺഗ്രസ്

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് മൂന്നാംസീറ്റ് ലഭിക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ഇതുസംബന്ധിച്ച് കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ മൂന്നാംസീറ്റ് നൽകുന്ന…

മലപ്പുറം കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് നടുറോഡിൽ മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്..!!

കൊണ്ടോട്ടി: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കെ.എസ്.ആർ.ടി.സി ബസ്…

കാണാതായ ഒൻപതാം ക്ലാസുകാരി തിരിച്ചെത്തി!! പെൺകുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ യുവാക്കളും പിടിയിൽ

പത്തനംതിട്ട: തിരുവല്ല കാവുംഭാഗത്തുനിന്നു കാണാതായ ഒൻപതാം ക്ലാസുകാരി തിരിച്ചെത്തി. ഞായറാഴ്ച പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ രണ്ടു യുവാക്കളെയും പൊലീസ്…

ശ്രദ്ധിക്കുക..! പാർവതി (15 വയസ്); തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടിയുടെയും തട്ടിക്കൊണ്ടുപോയ പ്രതികളുടെയും ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്; കുട്ടിയെ കണ്ടെത്തും വരെ ഷെയർ ചെയ്യുക…

പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രമടക്കം പുറത്തുവിട്ട് അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പെൺകുട്ടിയെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും സൂചന കിട്ടുന്നവർ ഉടനടി പൊലീസിനെ അറിയിക്കാനാണ്…