ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികള്‍ക്ക് വധശിക്ഷ ഇല്ല..!! 7 പേര്‍ക്ക് ഇരട്ട ജീവപര്യന്തം
കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല. ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികളുടെ ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി. ഇവർക്ക് 20 വർഷത്തേയ്ക്ക് ശിക്ഷാ ഇളവോ…
