Tag: #kerala

‘പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ’; തിരഞ്ഞെടുപ്പ് ഫലം അറിയും മുമ്പേ എ വിജയരാഘവന് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ്

പാലക്കാട്: തിരഞ്ഞെടുപ്പ് ഫലം അറിയും മുമ്പേ എ വിജയരാഘവന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ്. എടത്തനാട്ടുകര പൊൻപാറയിലാണ് സിപിഐഎം ഫ്ലെക്സ് സ്ഥാപിച്ചത്. പൊൻപാറയിലുള്ള സിപിഐഎം ഓഫീസിന് സമീപമാണ് ഫ്ലെക്സ്ബോർഡ്.…

സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്തു; കണക്കിൽപെടാത്ത പണമെന്ന് ആദായനികുതി വകുപ്പ്

തൃശൂര്‍: സി.പി.എമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. തുക കൊണ്ടുവന്നതുമായി…

കോട്ടയത്ത് വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം ജംഗ്ഷന് സമീപം പനന്താനം വീട്ടിൽ ആമോസ് എന്ന് വിളിക്കുന്ന ഷിജോ പി മാത്യു (38)…

നവകേരള ബസ് ഇനി ‘ഗരുഡ പ്രീമിയം’; ആദ്യ സര്‍വ്വീസ് മെയ് 5ന്

കോഴിക്കോട്: നവകേരള ബസ് മെയ് അഞ്ചുമുതല്‍ സര്‍വീസ് ആരംഭിക്കും. കോഴിക്കോട് – ബെംഗളുരു റൂട്ടിലാണ് സര്‍വീസ് നടത്തുക. ‘ഗരുഡ പ്രീമിയം’ എന്ന പേരിലായിരിക്കും ബസ് വീണ്ടും നിരത്തിലിറങ്ങുക.…

എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 11 ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം; മുഖത്ത് ഇടിവള കൊണ്ട് ഇടിച്ചു, യുവാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ജീവനക്കാരി ക്രൂര മർദ്ദനത്തിന് ഇരയായി. എംആർഐ സ്കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മർദ്ദനമേറ്റത്. ഇടി വള ഉപയോഗിച്ച് പൂവാർ സ്വദേശി അനിൽ ജയകുമാരിയുടെ…

മാസവസാനവും താഴാതെ സ്വര്‍ണം, ആശ്വസിക്കാന്‍ വകയില്ല; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ആഭരണം എന്നതിലേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് ഭൂരിഭാഗം പേരും സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ എല്ലാവരും സാകൂതം നിരീക്ഷിക്കാറുണ്ട്. കഴിഞ്ഞ…

കത്തിയിറങ്ങുന്ന തീച്ചൂടിൽ വിയർത്ത് ജനം, എന്താണ് ഉഷ്ണതരംഗം, എങ്ങനെ സുരക്ഷിതരാകാം?

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നതിനാൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത…

മുണ്ടക്കയത്ത് വീടിനുള്ളില്‍ അനധികൃത മദ്യ വില്പന; ഒരാൾ അറസ്റ്റിൽ

മുണ്ടക്കയം: വിൽപ്പനയ്ക്കായി അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് പനക്കച്ചിറ റാക്കപതാൽ ഭാഗത്ത് കതിരോലിൽ വീട്ടിൽ മണിക്കുട്ടൻ എന്നു വിളിക്കുന്ന…

ചൂട്… കൊടുംചൂട്; ഉഷ്ണ തരംഗം തുടരും, പാലക്കാട് ഓറഞ്ച് അലർട്ട്, 2 ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്ന് (തിങ്കളാഴ്ച) ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍ ജില്ലകളിലെ ചില…