Tag: #kerala

പത്തനംതിട്ടയിൽ പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചു; യുവാവ് പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയില്‍ പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കുന്നത്ത് കെഎച്ച്എം എല്‍പിഎസ് പ്രധാനാധ്യാപിക ഗീതാരാജ് ആണ് പരാതിക്കാരി. സംഭവത്തില്‍ പ്രദേശവാസിയായ വിഷ്ണു നായരെ…

മുല്ലപ്പെരിയാർ ഡാം പ്രശ്‌നം പരിഹരിക്കുക; സർവ്വമത പ്രാർത്ഥനയും കൂട്ട ഉപവാസവും

മുല്ലപ്പെരിയാർ വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി ചപ്പാത്തിൽ സർവ്വമത പ്രാർത്ഥനയും കൂട്ട ഉപവാസവും നടന്നു. വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഉയരുന്ന എല്ലാ ആശങ്കകളും പരിഹരിക്കണമെന്നാണ്…

ആദ്യം ലാഭം നൽകി, പിന്നെ വലിയ തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു; തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടി!

ഇടുക്കി: ഓൺലൈൻ തട്ടിപ്പിലൂടെ തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടി രൂപ. തൊടുപുഴ സ്വദേശിയെ പ്രതികൾ ഫോണിൽ ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിംഗ് മുഖേനെ കൂടുതൽ ലാഭം വാഗ്ദാനം…

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകീട്ട് ഏഴ് മുതല്‍ 11 വരെ നിയന്ത്രണം ഉണ്ടായേക്കും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ആവശ്യകതയിൽ വന്ന വലിയ വർധനവും ഝാർഖണ്ടിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ജനറേറ്റർ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ വന്ന…

‘നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുത്’; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സംഘാടകർ

നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി നെഹ്റുട്രോഫി ബോട്ട് റെയ്സ് സൊസൈറ്റി. മുണ്ടക്കൈയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്​റു ട്രോഫി വള്ളം കളി ഒഴിവാക്കിയതായി…

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് അടക്കമുള്ളവർക്ക് സ്ഥലംമാറ്റം

കോട്ടയം: പൊലീസിൽ വീണ്ടും അഴിച്ചുപണി. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിനെ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ (ഹെഡ്ക്വാർട്ടേഴ്സസ്) എസ്‌പിയായി നിയമിച്ചു. എ.ഷാഹുൽ ഹമീദാണ് പുതിയ കോട്ടയം…

കോട്ടയം നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകുമോ? അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽഡിഎഫ്, ബിജെപിയുടെ പിന്തുണ തേടി

കോട്ടയം: പെന്‍ഷൻ തട്ടിപ്പ് കേസ് വിവാദത്തിനിടെ കോട്ടയം നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എല്‍ഡിഎഫ്. അവിശ്വാസ പ്രമേയത്തിന് ബിജെപി അംഗങ്ങളുടെ പിന്തുണയും എല്‍ഡിഎഫ്…

മുല്ലപ്പെരിയാർ ഡാമിന് ആയുസില്ലെന്ന് ശാസ്ത്രലോകം പറയുന്നു, വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണം: പിസി ജോര്‍ജ്

കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച മുഖ്യമന്ത്രിയുടെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും പ്രസ്താവനയ്ക്കെതിരെ മുൻ എംഎല്‍എയും ബിജെപി നേതാവുമായ പിസി ജോര്‍ജ്. മുല്ലപ്പെരിയാര്‍ ഡാമിന് ഒരു പ്രശ്നവു…

വയനാട്ടില്‍ പെയ്തത് 10 ശതമാനം അധികമഴ; മനുഷ്യ ഇടപെടല്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം ഉരുള്‍പൊട്ടലിന് ആക്കംകൂട്ടി, പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനമാണ് ജൂലൈ 30 ന് വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണമായതെന്ന് വിലയിരുത്തല്‍. വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്റെ (WWA) വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായ…

ആശ്വസിക്കാനില്ല! എങ്കിലും വില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ഇന്നലെ വിപണിയെ ആകെ പിടിച്ചുകുലുക്കിയ സ്വർണ വില ഇന്ന് മെല്ലെ താഴേയ്ക്കിറങ്ങുകയാണ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും മാത്രമാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഗ്രാമിന്…