“കാവൽക്കരുത്ത്..”കോട്ടയം ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി നിർമ്മിച്ച ‘ഷട്ടിൽ കോർട്ട്’ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി നിർവഹിച്ചു
കോട്ടയം: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ “കാവല്‍ക്കരുത്ത്” പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പോലീസ് സേനാംഗങ്ങൾക്കായി നിര്‍മ്മിച്ച ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു.…
