Tag: #kerala

ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു! ചാഞ്ചാട്ടം തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെ 55000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 120 രൂപ കുറഞ്ഞതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55000ല്‍ താഴെ…

കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം കാറിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു കയറി അപകടം; ഒരാൾക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് മുൻപിൽ കാറിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു കയറി അപകടം. സ്കൂട്ടർ യാത്രികനായ കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശിക്ക് പരിക്കേറ്റു. തിങ്കളാഴ്ച…

മനം നിറച്ചൊരു മനോഹര കാഴ്ച! നബി ദിന റാലിയിൽ പങ്കെടുത്തവർക്കെല്ലാം ക്ഷേത്രകമ്മിറ്റിയുടെ വക പായസം

പാലക്കാട് മണ്ണാർക്കാട് ചങ്ങലീരിയിൽ നബി ദിന റാലിയിൽ പങ്കെടുത്തവർക്ക് പായസം വിതരണം ചെയ്ത് ക്ഷേത്രകമ്മിറ്റി. വേണ്ടംകുർശ്ശി ശിവക്ഷേത്ര വേല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മധുര വിതരണം. റാലിയായെത്തിയ മല്ലിയിൽ…

പൂന്തുറ സിറാജ് അനുസമരണം സംഘടിപ്പിച്ച് പിഡിപി കോട്ടയം ജില്ലാ കമ്മിറ്റി

കോട്ടയം: പി.ഡി.പി നേതാവായിരുന്ന പൂന്തുറ സിറാജ് വിടവാങ്ങിയ മൂന്ന് ആണ്ട് തികയുന്ന സെപ്റ്റംബർ 16-ന് പി.ഡി.പി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്വതത്തിൽ ഈരാറ്റുപേട്ടയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.…

വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

വാഹന പ്രേമികൾ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാൻസി നമ്പർ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്സ് (Naduvathra Traders)ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര.…

ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിന്റെ വൻ കുഴൽപ്പണ വേട്ട; എക്സൈസ് പരിശോധനയിൽ അന്തർ സംസ്ഥാന ബസിൽ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങൾ..!!

കോട്ടയം: തലയോലപ്പറമ്പിന് പിന്നാലെ കോട്ടയം ജില്ലയിൽ വീണ്ടും കുഴൽപ്പണ വേട്ടയുമായി എക്സൈസ് സംഘം. ജില്ലയിൽ ഇന്ന് പരിശോധന നടത്തിയ എക്സൈസ് സംഘം അന്തർ സംസ്ഥാന ബസ്സിൽ നിന്നും…

കറുകച്ചാലിൽ തെരുവ് നായ ആക്രമണം; നിരവധി പേർക്ക് പരിക്ക്

കോട്ടയം: കറുകച്ചാലിൽ തെരുവുനായ ആക്രമണത്തിൽ നിരവധിപേർക്ക് കടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും വഴി യാത്രികരാണ്. പരിക്കേറ്റവർ സമീപത്തുള്ള…

‘അടിച്ചു പൂസായി’!ഉത്രാടത്തിന് വിറ്റത് 124 കോടിയുടെ മദ്യം, ഒന്നും രണ്ടും സ്ഥാനത്ത് കൊല്ലത്തെ ഔട്ട്ലെറ്റുകൾ

ഉത്രാടദിനത്തിൽ മലയാളി കുടിച്ചുതീർത്തത് റെക്കോഡ് തുകയുടെ മദ്യമെന്ന് റിപ്പോർട്ട്. 124 കോടിയുടെ മദ്യം ഉത്രാടദിനത്തിൽ മാത്രം വിറ്റതായാണ് സൂചന. കഴിഞ്ഞ തവണ ഇത് 116 കോടിയായിരുന്നു. തിരുവോണദിനത്തിൽ…

സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം കാര്‍ കയറ്റിക്കൊന്ന സംഭവം: ഡ്രൈവറും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് പൊലീസ്, നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്ന് വാഹനം മുന്നോട്ടെടുത്തെന്ന് പ്രതി

മൈനാഗപ്പള്ളിആനൂർകാവിൽ സ്‌കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ പ്രതി അജ്‌മലിനെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി പൊലീസ്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്‌ടർ ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കുമെന്നാണു വിവരം. ഇരുവരും…

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ…