സ്വര്‍ണം ഒരടി പിന്നോട്ട്; വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം… ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ നിന്ന് താഴേക്ക്. മൂന്ന് ദിവസമായി ഏറ്റവും ഉയര്‍ന്ന വിലയില്‍ നിലയുറപ്പിച്ചിരുന്ന സ്വര്‍ണം ഇന്ന് ഇടിഞ്ഞു. അന്തര്‍ദേശീയ വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്.…
