Tag: #kerala

വയനാടിനെ നടുക്കി ഉരുൾ പൊട്ടൽ.., കണ്ണീർക്കരയായി മുണ്ടക്കൈ; മരണം 11 ആയി! മരിച്ചവരിൽ പിഞ്ചുകുഞ്ഞും

വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 11 ആയി. മരിച്ചവരിൽ പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. നേപ്പാൾ സ്വദേശിയെന്ന് സൂചന. വൻ ഉരുൾപൊട്ടലാണ് മേഖലിയിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ എൻഡിആർഎഫ്…

കനത്ത മഴ; കോട്ടയം ഉൾപ്പെടെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കോട്ടയം ജില്ലകളിലും കണ്ണൂര്‍ ജില്ലയിൽ പൂര്‍ണമായും ഇന്ന്…

മഴ കനക്കും; ഒരു ജില്ലയിൽ കൂടി അവധി, 4 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മൂന്നിടത്ത് ഭാഗികം

തിരുവനന്തപുരം: കേരളത്തിലെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്,…

മണിമലയിൽ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; യുവാവ് അറസ്റ്റിൽ

മണിമല: മധ്യവയസ്കയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ചാരുവേലി ഭാഗത്ത് വെട്ടുവേലി വീട്ടിൽ സന്തോഷ് എം.ജി (44) എന്നയാളെയാണ്…

മുണ്ടക്കയത്ത് വിദേശ ജോലിവിസ വാഗ്ദാനം ചെയ്ത് ലക്ഷണങ്ങളുടെ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

മുണ്ടക്കയം: വിദേശത്ത് ജോലിക്കായി വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ ബാസാർ റോഡ്…

കേരളാ സർവകലാശാലാ സിൻഡിക്കേറ്റ് എൽഡിഎഫിന്; 12ൽ ഒമ്പത് സീറ്റ് നേടി

തിരുവനന്തപുരം: 12 സീറ്റുകളിൽ ഒമ്പതെണ്ണം നേടി കേരള സർവകലാശാല സിൻഡിക്കേറ്റ് നിലനിർത്തി എൽഡിഎഫ്. രണ്ട് സീറ്റ് ബിജെപിക്കും ഒരു സീറ്റ് കോൺഗ്രസിനും ലഭിച്ചു. കഴിഞ്ഞ തവണ 12…

എംസി റോഡിൽ മണിപ്പുഴ ലുലുമാളിനു മുന്നിൽ വാഹനങ്ങൾ കൂട്ടിയിടി; അപകടത്തിൽപ്പെട്ടത് 5 വാഹനങ്ങൾ; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

കോട്ടയം: എംസി റോഡിൽ മണിപ്പുഴ ലുലുമാളിന് സമീപത്ത് അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. മണിപ്പുഴ ലുലുമാളിന് എതിർദിശയിലുള്ള ടയോട്ട ഷോറൂമിലേയ്ക്ക് എത്തിയ ഇന്നോവ വാഹനത്തിലും രണ്ട്…

പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടും, പകല്‍ സമയത്തെ കുറക്കും: കെ കൃഷ്ണൻകുട്ടി

പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെയും രാത്രിയിലെ പീക്ക് സമയത്തെയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍…

പ്രാർത്ഥനക്ക് ഇസ്ലാമിനു നിർദ്ദിഷ്ട രീതിയുണ്ട്; നിർമലാ കോളേജിൽ കുട്ടികൾക്ക് തെറ്റുപറ്റിയെന്ന് മൂവാറ്റുപുഴ മഹല്ല് കമ്മിറ്റി

മുവാറ്റുപുഴ: നിര്‍മല കോളേജിലെ നിസ്കാര മുറി വിവാദത്തില്‍ ഖേദപ്രകടനവുമായി മൂവാറ്റുപുഴയിലെ മഹല്ല് കമ്മിറ്റികൾ രംഗത്ത്. നഗരത്തിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികൾ കോളജ് മാനേജ്മെൻ്റ്മായി ചർച്ച നടത്തിയാണ്…

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് ഇന്ന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,720 രൂപയായി.…