‘ജീവിച്ചിരിപ്പുണ്ടോ? ഇഎംഐ അടക്കണം’; വയനാട് ദുരന്തത്തിൽ ക്യാമ്പില്‍ കഴിയുന്നവരെ സമ്മര്‍ദ്ദത്തിലാക്കി പണമിടപാട് സ്ഥാപനങ്ങൾ
മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ. ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചതായി പരാതി ഉയര്‍ന്നു. ഇത് സംബന്ധിച്ച് പരാതിയുള്ള ഒരാൾ…
