ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശമയച്ചു, നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍
യുവതിക്ക് ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. താമരശ്ശേരി പുതുപ്പാടി കാവുംപുറത്താണ് സംഭവം നടന്നത്. പെരുമ്പള്ളി…
