‘പൊള്ളുന്ന വെയിലല്ലേ…’ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്! ജാഗ്രത വേണം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും…
