Tag: #kerala

നൂറ് ടൺ അരി താറാവ് കർഷകർക്ക് മറിച്ചു വിറ്റു; മുണ്ടക്കയം പഞ്ചായത്തിലെ പഞ്ചായത്ത് സെക്രട്ടറിയ്ക്കും യു.ഡി ക്ലർക്കിനും 10 വർഷം കഠിന തടവ്

മുണ്ടക്കയം: ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് അനുവദിച്ച 100 ടൺ അരി ഗോഡൗണിൽ സൂക്ഷിക്കാതെ താറാവ് കർഷകർക്ക് മറിച്ചു വിറ്റ സംഭവത്തിൽ മുണ്ടക്കയം മുൻ പ്ഞ്ചായത്ത് സെക്രട്ടറിയ്ക്കും ക്ലർക്കിനും…

പത്രികാ സമർപ്പണം അവസാനിച്ചു; പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്‍! ആകെ 16 സ്ഥാനാര്‍ത്ഥികള്‍

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു. പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇതു വരെ 16 പേർ പത്രിക സമർപ്പിച്ചു. കോൺ​ഗ്രസ്…

കുട്ടിക്കാനത്ത് സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്

കുമളിയിൽ നിന്ന് തൊടുപുഴക്ക് പോയ ശക്തി ബസ് കുട്ടിക്കാനം തട്ടത്തിക്കാനം വളവിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ദിശതെറ്റി എതിരെ വന്ന ക്വാളിസ് വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ 5…

ആർഎസ്എസ് മാതൃകയിൽ മഅ്ദനി കേരളത്തിലുടനീളം തീവ്രവാദ ചിന്ത വളർത്തി: പി ജയരാജൻ

ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കുശേഷമാണ് മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ മഅ്ദനിയുടെ സ്വാധീനം ഉയർന്നതെന്ന് സിപിഎം നേതാവ് പി.ജയരാജൻ. ആർഎസ്എസ് മോഡലിൽ അബ്ദുൾ നാസർ മഅ്ദനി കേരളത്തിൽ സംഘടന വളർത്തിയെന്നും, കേരളത്തിലുടനീളം…

‘പി. സരിന് നിരുപാധിക പിന്തുണ’ പാലക്കാട് മത്സരത്തിൽ നിന്നും പിന്മാറി ഷാനിബ്

കോണ്‍ഗ്രസ്സ് വിമതനും പാലക്കാട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ എ കെ ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി. ഇടത് സ്ഥാനാര്‍ഥി സരിന് പിന്തുണ നല്‍കുമെന്ന് ഷാനിബ് അറിയിച്ചു. സരിനുമായുള്ള കൂടിക്കാഴ്ചക്കു…

സാധനങ്ങൾ ഇറക്കാതെ 15000 രൂപ നോക്കുകൂലി; ചുമട്ട് തൊഴിലാളികൾക്കെതിരെ നടപടി, 12പേരെ സസ്പെൻഡ് ചെയ്തു

നോക്കുകൂലി വാങ്ങിയ കയറ്റിറക്ക് തൊഴിലാളികൾക്കെതിരെ നടപടി. സ്റ്റാച്യു -കന്‍റോണ്‍മെന്‍റ് പരിധിയിലെ യൂണിയനിൽപ്പെട്ട 12 പേരെയാണ് സസ്പെൻഡ് ചെയ്തത്. സെൻട്രൽ സ്റ്റേഡിയത്തിൽ കൊണ്ടുവന്ന സാധനങ്ങള്‍ ലോറിയിൽ നിന്നും ഇറക്കാതെ…

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതെന്ന് സംശയം

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടനാട് ആണ് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാവുകണ്ടം ഭാഗത്ത് കണക്കൊമ്പിൽ റോയി (55) ജാൻസി, (50…

അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പിൽ മാറ്റം, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിര്‍ദേശം

ദാന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ പരക്കെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുക്കിയ മഴ…

മികവിന്റെ കൊടുമുടിയില്‍ ബെംഗളൂരു; പക വീട്ടാനാവുമോ ബ്ലാസ്‌റ്റേഴ്‌സിന്; കൊച്ചിയില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ ഡാര്‍ബി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടും. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. 13 പോയിന്റുളള ബെംഗളൂരൂ എഫ്‌സി ഒന്നും, എട്ട്…

എഡിഎം നവീൻ ബാബുവിന്റെ മരണം: അന്വേഷണം ആറംഗ പ്രത്യേക പൊലീസ് സംഘത്തിന്; കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ചുമതല

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. കണ്ണൂർ…

You missed