Tag: #kerala

അല്‍ ഒട്ടഹ! കിലോയ്ക്ക് 600 മുതൽ 700 രൂപ വരെ; മലപ്പുറത്ത് ഒട്ടക ഇറച്ചി വിൽപ്പനയ്ക്ക് വാട്സാപ്പിൽ‌ പരസ്യം; അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനാണ് നീക്കം നടക്കുന്നത്. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്സാപ്പ് സന്ദേശം…

രണ്ടാം പിണറായി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് ഇന്ന്; ക്ഷേമപെന്‍ഷന്‍ വര്‍ധന അടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത!

ഒട്ടേറെ ക്ഷേമ, വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പെൻഷൻ വർധന, വയനാട് പുനരധിവാസ…

മലയാളി വിദ്യാർഥിനിയുടെ ആത്മഹത്യ മാനസിക പീഡനം മൂലമെന്ന് കുടുംബം! പ്രിൻസിപ്പലിനും അധ്യാപികയ്ക്കും സസ്പെൻഷൻ…

മലയാളി നഴ്സിങ്വിദ്യാർഥിനി കണ്ണൂർ മുഴപ്പിലങ്ങാട് ഗോകുലത്തിൽ അനാമിക (19) ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ബെംഗളൂരു കനക്പുര നഴ്സിങ് കോളജ് പ്രിൻസിപ്പലിനും അസോഷ്യേറ്റ് പ്രഫസർക്കും സസ്പെൻഷൻ. പ്രിൻസിപ്പൽ സന്താനം…

2K കിഡ്സ് റോഡില്‍ തുള്ളി… വഴിയേ പോയ ആനവണ്ടി നിര്‍ത്തി ഡ്രൈവര്‍ നിന്നുതുളളി; ഏത് മൂഡ്… പൊളി മൂഡ്! വൈറലായി വീഡിയോ

ടൂർ പോകാനും ട്രിപ്പടിക്കാനും താല്‍പ്പര്യമില്ലാത്തവരായി ആരും തന്നെ കാണില്ല. ചിലർക്ക് ഒറ്റയ്ക്ക് പോകാനായിരിക്കും താല്‍പ്പര്യമെങ്കില്‍ കൂടുതല്‍ പേർക്കും എല്ലാവരേയും കൂടെ കൂട്ടി യാത്ര ചെയ്യാനായിരിക്കും ഇഷ്ടം. ജീവിതത്തിലെ…

അംഗനവാടി ടീച്ചർ കുഞ്ഞിൻ്റെ കൈപിടിച്ചു തിരിച്ചു! മൂന്ന് വയസ്സുകാരിക്ക് പരിക്ക്; പരാതിയുമായി കുടുംബം

അംഗനവാടി അധ്യാപിക മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചതായി പരാതി. മൂന്നാം തോട് സുധി മെമ്മോറിയൽ അംഗനവാടിയിലെ അധ്യാപിക മിനിക്കെതിരെയാണ് ആരോപണം ഉയർന്നത്. മലബാർ ഉന്നതി നിവാസികളായ…

‘മേല്‍വിലാസമോ മറ്റുവിവരങ്ങളോ വെളിപ്പെടുത്തരുത്’; 20 കോടിയുടെ ഭാഗ്യശാലി ബാങ്കിലെത്തി

കേരള സർക്കാരിന്റെ ക്രിസ്മസ് ബംപർ 20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ഇരിട്ടി ഫെ‍ഡറൽ ബാങ്ക് ശാഖയിലെത്തി. സത്യൻ എന്നയാളാണു ലോട്ടറി ബാങ്കിൽ ഏൽപിച്ചത്. എന്നാൽ തന്റെ…

7 വയസുകാരിക്ക് ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിൽ എത്തിച്ചതോടെ പീഡനവിവരം പുറത്തറിഞ്ഞു, അച്ഛൻ അറസ്റ്റിൽ

പാലക്കാട് അട്ടപ്പാടിയിൽ 7 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. ഇയാൾ 2023 മുതൽ രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി. ശാരീരികാസ്വാസ്ഥ്യം അനുവപ്പെട്ട കുട്ടിയെ…

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം

വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി മാറിയ കാട്ടുപന്നികളെ വേട്ടയാടാൻ അനുമതിയുണ്ട്. കൃഷി നശിപ്പിക്കുന്ന…

‘ഇന്ത്യയിലെ മുസ്‌ലിംകൾ മുഴുവൻ വർഗീയവാദികൾ..’ ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം: പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി!

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യ ഹരജി തള്ളിയത്. ജനുവരി 5ന് നടന്ന…

ഷാരോൺ വധക്കേസ്: അമ്മാവൻ നിര്‍മ്മല കുമാരന് ജാമ്യം; ഗ്രീഷ്മയുടെ അപ്പീലില്‍ പ്രോസിക്യൂഷന് നോട്ടീസ്

പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അപ്പീലില്‍ പ്രോസിക്യൂഷന് നോട്ടീസ്. കേസില്‍ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി കോടതി മരവിപ്പിച്ചു. അമ്മാവന് കോടതി…