Tag: #kerala

മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് വന്നത്’; കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി, കേരളത്തില്‍ ആദ്യം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കി വ്യത്യസ്തനായി അങ്കമാലി സ്വദേശി ജോസ്. മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് ബസ് വാങ്ങി നല്‍കിയതെന്ന് ജോസ് മാധ്യമങ്ങളോട്…

അവരെയൊക്കെ വലിച്ചിഴയ്ക്കുന്നത് എന്തിന്?, സ്പോണ്‍സര്‍ ആരെന്നു വെളിപ്പെടുത്തില്ല’; വിമാനയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദ വിമാന യാത്രകളെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. അടിയന്തര സാഹചര്യങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ വിമാനങ്ങളില്‍ സഞ്ചരിക്കേണ്ടി വരും. താന്‍ പരസ്യമായാണ് യാത്ര ചെയ്തത്. ഇതുവരെ…

ഇ ഡി അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും: കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് കെ കെ ശൈലജ

പാലക്കാട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ തന്നെയാണ് സിപിഎം തീരുമാനിച്ചിട്ടുള്ളതെന്ന് മുതിർന്ന പാർട്ടി നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ. പാലക്കാട് മാധ്യമങ്ങളോട്…

ചക്കക്കൊമ്പൻ ഉൾപ്പെടെ മൂന്ന് ആനകളെ മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ് തീരുമാനം; നടപടികൾ രണ്ട് മാസത്തിനകം

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ നിരന്തരം ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുകയും ജീവന് ഭീഷണിയുയർത്തുകയും ചെയ്യുന്ന അപകടകാരികളായ കാട്ടാനകളെ പിടികൂടി മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ് തീരുമാനമെടുത്തു. പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്ന ‘ചക്കക്കൊമ്പൻ’…

കോഴിക്കോട് കോർപ്പറേഷന്റെ ‘സിറ്റി സൈക്കിൾ’ പദ്ധതി പാളി: സാമഗ്രികൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് ആക്ഷേപം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

കോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും തീരദേശ വിനോദസഞ്ചാരവും ആരോഗ്യ സംരക്ഷണവും പ്രോത്സാഹിപ്പിക്കാനുമായി കോഴിക്കോട് കോർപ്പറേഷൻ നടപ്പിലാക്കിയ ‘സിറ്റി സൈക്കിൾ’ പദ്ധതി പാളിയതിൽ ഭരണസമിതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു.…

പൊലീസ് ജീപ്പിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം: ഇടിച്ചുതെറിപ്പിച്ചതെന്ന് കുടുംബം; വധശ്രമത്തിന് കേസെടുക്കണമെന്ന് പരാതി

തൃശൂർ: പുതുക്കാടിനടുത്ത് ആമ്പല്ലൂരിൽ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം അവിചാരിതമായ ഒരു റോഡപകടമല്ലെന്നും, ജീപ്പിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ മനഃപൂർവം വാഹനം ഇടിച്ചുതെറിപ്പിച്ചതാണെന്നും കുടുംബത്തിന്റെ പരാതി.…

ഗൗതം കൃഷ്ണയെ കടലില്‍ കാണാതായിട്ട് 55 ദിവസം; മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യ കര്‍മ്മങ്ങള്‍ നടത്തി അമ്മ

കൊല്ലം: നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ അന്ത്യകര്‍മ്മങ്ങള്‍ വീട്ടില്‍ നടത്തി. മൃതദേഹം ലഭിക്കാത്തതിനെത്തുടര്‍ന്ന്, മകന്റെ രൂപം തടിയില്‍ തീര്‍ത്താണ് അമ്മ രേഷ്മ അന്ത്യകര്‍മ്മങ്ങള്‍…

കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായി, യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

പത്തനംതിട്ട: കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വിജി വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ…

പൊലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധിത അവധി നല്‍കാന്‍ നിര്‍ദേശം. ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ലക്ഷ്യമിട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി…

വീണ്ടും ആനക്കലി; ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

കുമളി: ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇടുക്കി പൂപ്പാറ സ്വദേശി പി വി വിജയന്‍ (47) ആണ് ചക്കക്കൊമ്പന്‍ എന്ന കൊമ്പന്റെ ആക്രമണത്തില്‍ മരിച്ചത്.…