ഈ സുവര്‍ണാവസരം ഇനിയില്ല; എംവിഡിയുടെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ തിങ്കളാഴ്ച അവസാനിക്കും
മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി അവസാനിക്കാന്‍ ഇനി നാലുദിവസം മാത്രം. പഴയ വാഹനത്തിന്മേല്‍ ഉള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെയുള്ള…
