‘ഡാ മക്കളേ.. ഡ്രഗ്സ് ഉപയോഗിക്കല്ല്, അത് ചെകുത്താനാണ്, അമ്മയും അപ്പനും കരയുവാണ്’; പ്രോഗ്രാം വേദിയിൽ വേടൻ
വോയിസ് ഓഫ് വോയിസ്ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പറാണ് വേടൻ. പിന്നീട് ഒട്ടനവധി ഗാനങ്ങൾ മലയാള സിനിമയ്ക്കും സമ്മാനിച്ച വേടന് ആരാധകർ ഏറെയാണ്. താരത്തിന്റെ…
