Tag: #kerala

വാഹന യാത്രികരുടെ ശ്രദ്ധയ്ക്ക്.. സീറ്റ് ബെൽറ്റ് ഹെൽമെറ്റും ധരിക്കാൻ മറക്കണ്ട..; എഐ ക്യാമറകൾ വീണ്ടും പണി തുടങ്ങി! പെറ്റി നോട്ടീസുകൾ വീട്ടിലെത്തിയവർ ഞെട്ടി

സംസ്ഥാനത്തെ റോഡുകളിൽ ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ ഐ ക്യാമറകൾ വീണ്ടും പണിതുടങ്ങിയതായി റിപ്പോർട്ട്. ഈ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു…

വനിതാ സിവിൽ പൊലീസ് ഓഫിസറെ പീഡിപ്പിച്ചു, വീട്ടിലെത്തി ഉപദ്രവിച്ചു: എസ്ഐ അറസ്‌റ്റിൽ!

വനിതാ സിവിൽ പൊലീസ്‌ ഓഫിസറെ പീഡിപ്പിച്ചെന്ന പരാതിയിൽ ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വിൽഫറിനെ പേരൂർക്കട പൊലീസ്‌ അറസ്റ്റ്‌ (ARREST) ചെയ്തു. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക്‌…

‘കുന്തം, കുടച്ചക്രം’… ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടിയായി ഹൈക്കോടതി വിധി. പൊലീസ് റിപ്പോർട്ട് തളളിയ കോടതി പ്രസം​ഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ…

പിന്നോട്ടില്ല, മുന്നോട്ട് തന്നെ; സ്വര്‍ണവില വീണ്ടും 57,000ന് മുകളില്‍; ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1700 രൂപ

ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുകയറിയ സ്വര്‍ണവില ഒരിക്കല്‍ കൂടി 57,000 കടന്നു. 240 രൂപ കൂടി വര്‍ധിച്ചതോടെ സ്വര്‍ണവില 57,000ന് മുകളില്‍ എത്തി. 57,160 രൂപയാണ് ഒരു…

സിബിഎസ്ഇ 10, 12 പൊതുപരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു; ഫെബ്രുവരി 15ന് തുടങ്ങും

2024-25 അധ്യയന വർഷത്തിലെ 10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷാ തിയ്യതി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15 നാണ്…

നടൻ മേഘനാഥൻ അന്തരിച്ചു; വിടപറഞ്ഞത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ പ്രതിഭ

നടൻ മേഘനാഥൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെ ആണ് അന്ത്യം. നടൻ ബാലൻ കെ നായരുടെ മകനായ…

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, കൈയേറ്റക്കാരെ ഒഴിവാക്കേണ്ടത് സര്‍ക്കാറിന്‍റെ ബാധ്യത -കേരള വഖഫ് സംരക്ഷണ സമിതി

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരള വഖഫ് സംരക്ഷണ സമിതി. ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന് പൗരത്വം പോലും നിഷേധിച്ച് രണ്ടാംകിട പൗരന്മാരാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍…

Gold Price Today Kerala | ഇനി പിടിച്ചാൽ കിട്ടില്ല! സ്വർണവില മുകളിലേക്ക്; പവന് ഇന്ന് കൂടിയത് 400 രൂപ!

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1500 രൂപയോളം വര്‍ധിച്ചു. നേരത്തെ വലിയ ഇടിവ് രേഖപ്പെടുത്തി ആശ്വാസം പ്രകടിപ്പിച്ചിരുന്ന സ്വര്‍ണം അതിവേഗം തിരിച്ചുകയറുകയാണിപ്പോള്‍.…

‘സൂര്യതേജസുള്ള പ്രസ്ഥാനമാണ് സമസ്ത’; ജിഫ്രി തങ്ങളെ വീട്ടിലെത്തി സന്ദർശിച്ച്‌ സന്ദീപ് വാര്യർ; ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സമ്മാനിച്ചു

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ കിഴിശ്ശേരിയിലെ വീട്ടിലെത്തി സന്ദർശിച്ച്‌ സന്ദീപ് വാര്യർ. ജിഫ്രി തങ്ങൾക്ക് ഭരണഘടനയുടെ പതിപ്പ് സന്ദീപ് വാര്യർ കൈമാറി. സാദിഖലി തങ്ങളും, ജിഫ്രി…

ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസ്; സുപ്രീംകോടതി ഇന്ന് വിധി പറയും

മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം വേണോയെന്നതില്‍ സുപ്രിംകോടതി തീരുമാനം ഇന്ന്. തൊണ്ടി മുതലിൽ അഭിഭാഷകന്‍ കൂടിയായ ആൻ്റിണി രാജു കൃത്രിമം കാട്ടിയെന്ന്…