Tag: #crime

ഈ സന്ദേശം ആർക്കും ലഭിക്കാം, 25 രൂപ നൽകി അപ്ഡേറ്റ് ചെയ്യാമെന്ന് പറയും; വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്

പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്‍റെ പേരിൽ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങൾ, എസ് എം എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.…

കാഞ്ഞിരപ്പള്ളിയിൽ കോളേജ് വിദ്യാർത്ഥികളായ യുവാക്കളെ വീട് കയറി ആക്രമിച്ച കേസ്; മുണ്ടക്കയം, എരുമേലി സ്വദേശികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

കാഞ്ഞിരപ്പള്ളി: കോളേജ് വിദ്യാർഥികളായ യുവാക്കളെ വീട് കയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടൻപതാൽ ഭാഗത്ത് പാലൂർ പറമ്പിൽ വീട്ടിൽ അമീൻ…

കോട്ടയത്ത് ലഹരിയ്ക്ക് അടിമയായ മകൻ അച്ഛനെ കുത്തിക്കൊന്നു; ക്രൂരമായ കൊലപാതകം വീട്ടുമുറ്റത്ത് വച്ച്; പ്രതി അറസ്റ്റിൽ

കോട്ടയം: കുമാരനല്ലൂരിൽ ലഹരിയ്ക്ക് അടിമയായ മകൻ അച്ഛനെ കുത്തിക്കൊന്നു. ഇന്ന് രാവിലെയാണ് കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം ഇടയാടിയിൽ മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചത്. കൊല്ലപ്പെട്ട കുമാരനല്ലൂർ ഇടയാടി…

കോട്ടയത്ത്‌ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി, തമിഴ്നാട് സ്വദേശി പിടിയിൽ

തൃക്കൊടിത്താനം : യുവാവിന് 1.5 കോടി രൂപ ലോൺ തരപ്പെടുത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇയാളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ്…

സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19-കാരന് 123 വര്‍ഷം തടവ് ശിക്ഷ, വിധിക്ക് പിന്നാലെ ആത്മഹത്യാശ്രമം

പോക്‌സോ കേസില്‍ സഹോദരന് 123 വര്‍ഷം തടവ് ശിക്ഷ. അരീക്കോട് സ്വദേശിയായ 12വയസുകാരിയായ സഹോദരിയെ പീഡനത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കിയ കേസിലാണ് 19 വയസുകാരനായ സഹോദരന് 123 വര്‍ഷം…

കോന്നിയിലെ റബ്ബർ തോട്ടത്തിൽ പടുതാക്കുളം, ആരും സംശയിക്കില്ല! പരിശോധിച്ചപ്പോൾ 520 ലിറ്റർ കോട; കേസെടുത്ത് എക്സൈസ്

പത്തനംതിട്ട കോന്നിയിൽ റബ്ബർ തോട്ടത്തിൽ നിന്നും ചാരായ നിർമ്മാണത്തിനായി തയാറാക്കി വച്ചിരുന്ന 520 ലിറ്റർ കോട എക്സൈസ് കണ്ടെടുത്തു. കന്നാസുകളിലും പടുതാക്കുളത്തിലുമായാണ് ഇത്രയും കോട സൂക്ഷിച്ചിരുന്നത്. രഹസ്യ…

എംടിയുടെ വീട്ടിലെ മോഷണം; തുടങ്ങിയിട്ട് 4 വർഷം, പലപ്പോഴായി മോഷ്ടിച്ചത് 16 ലക്ഷത്തിന്റെ സ്വർണം

സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം ആരംഭിച്ചിട്ട് നാല് വർ‌ഷത്തോളമായെന്ന് പ്രതികൾ. മോഷണക്കേസില്‍ എംടിയുടെ വീട്ടിലെ ജോലിക്കാരിയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്…

അനധികൃത വിൽപ്പനക്കായി വിദേശമദ്യം സൂക്ഷിച്ചയാൾ മണിമല പോലീസിന്റെ പിടിയിൽ

മണിമല: മണിമലയിൽ അനധികൃത വിൽപ്പനയ്ക്കായി വിദേശമദ്യം സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി ഭാഗത്ത് പേക്കാവിൽ വീട്ടിൽ സോണി പീറ്റർ (49) എന്നയാളെയാണ് മണിമല…

കോട്ടയം പാലായിൽ മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്ന് വീണ്ടും മോഷണം; യുവാവ് പിടിയിൽ

പാലാ : പാലാ കൊട്ടാരമറ്റം ഭാഗത്ത് നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന് മോഷണം നടത്തുന്നതിനിടയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് താന്നിമൂട് ഭാഗത്ത് തോപ്പുവിള…

പേര് മൂർഖൻ ഷാജി, ദക്ഷിണേന്ത്യയാകെ തിരഞ്ഞ കൊടും ക്രിമിനൽ, അഞ്ച് വർഷമായി ഒളിവിൽ; ഒടുവിൽ പിടിയിൽ

പ്രമുഖ മയക്കു മരുന്ന് കടത്തുകാരൻ മൂർഖൻ ഷാജി എന്ന് അറിയപ്പെടുന്ന ഷാജിമോൻ പിടിയിൽ. 5 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ ഷാജിയെ സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡാണ്…