കിട്ടിയോ? ഇല്ല, ചോദിച്ചു വാങ്ങിച്ച് ബോബി ചെമ്മണ്ണൂർ, ബോബിയെ എടുത്തിട്ട് അലക്കി ഹൈക്കോടതി, നാടകം കളിക്കരുതെന്നും ജാമ്യം റദ്ദാക്കുമെന്നും കോടതിയുടെ മുന്നറിയിപ്പ്!
നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ…
