നൂറോളം വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വിവസ്ത്രനാക്കി 3 ദിവസം ക്രൂരമായി പീഡിപ്പിച്ചു! ദേഹമാസകലം 19 ഗുരുതര മുറിവുകള്‍; വയറ്റില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്! സിദ്ധാര്‍ത്ഥന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്, കോളേജുകളില്‍ ഇപ്പോഴും നിര്‍ബാധം റാഗിംഗ് തുടരുമ്പോഴും കൈയ്യും കെട്ടി നോക്കിനിന്ന് സര്‍ക്കാര്‍
വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിനെ എസ്എഫ്ഐ വിദ്യാർത്ഥി സംഘം റാഗിങ്ങിന് വിധേയമാക്കി മരണത്തിലേക്ക് തള്ളിവിട്ടിട്ട് ഒരു വർഷം തികയുന്നു. നാളെയാണ് സിദ്ധാർത്ഥൻ്റെ മരണത്തിന് ഒരാണ്ട്…
