പാലാരിവട്ടത്ത് നടുറോഡില്‍ ട്രാൻസ്‌ജെൻഡര്‍ യുവതിക്ക് ക്രൂരമര്‍ദനം; കമ്ബിവടി കൊണ്ട് കൈ തല്ലിയൊടിച്ചു!
ട്രാൻസ്ജെൻഡർ യുവതിയെ നടുറോഡില്‍ യുവാവ് കമ്ബിവടികൊണ്ട് ക്രൂരമായി മർദിച്ചതായി പരാതി. കാക്കനാട് വാഴക്കാലയില്‍ താമസിക്കുന്ന എയ്ഞ്ചലിനാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തുവെച്ച് ക്രൂരമായി മർദനമേറ്റത്. പാലാരിവട്ടത്ത് താമസിക്കുന്ന…
