മലയാളത്തില്‍ വാട്‌സാപ്പില്‍ എത്തുന്ന ഇ- ചലാന്‍ നോട്ടീസ്; ഒ.ടി.പി വഴി ആര്‍.സി ബുക്കിലെ പേരു വരെ തിരുത്തുന്ന വിരുതന്മാര്‍..!! സൈബര്‍ തട്ടിപ്പുകാരെ കൊണ്ട് പുലിവാലുപിടിച്ചു മോട്ടോര്‍വാഹന വകുപ്പ്
കോട്ടയം: മലയാളത്തില്‍ എത്തുന്ന ഇ- ചലാന്‍ നോട്ടീസുകള്‍ മുതല്‍ രണ്ടായിരം രൂപ കൊടുത്താല്‍ ഉടമ പോലും അറിയാതെ ആര്‍.സി. ബുക്ക് വരെ തിരുത്തുന്ന സൈബർ തട്ടിപ്പു വിരുതന്മാര്‍…
