പ്ലസ് വൺ വിദ്യാർത്ഥിയുടെ പ്രണയാഭ്യർഥന നിരസിച്ച പത്താംക്ലാസുകാരിക്കെതിരെ ക്വട്ടേഷൻ! 2 പേർ അറസ്റ്റിൽ
പ്രണയാഭ്യർഥന നിരസിച്ച പത്താംക്ലാസ് വിദ്യാർഥിനിക്ക് ക്വട്ടേഷൻ സംഘത്തിന്‍റെ ഭീഷണി. പ്ലസ് വൺ വിദ്യാർഥിക്ക് വേണ്ടി ഫോണിലൂടെ വിദ്യാർഥിനിയെയും മാതാവിനെയും നിരന്തരം ഭീഷണിപ്പെടുത്തിയ മണ്ണംകോട് സ്വദേശികളായ അനന്തു(20), സജിൻ(30)…
