Tag: #crime

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 18 ലക്ഷം രൂപ തട്ടിയെടുത്തു; തട്ടിപ്പ് നടത്തുന്നതിന് സഹായിച്ച പ്രതികൾ എരുമേലി പോലീസിന്റെ പിടിയിൽ

എരുമേലി: ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 18 ലക്ഷം രൂപ തട്ടിയെടുക്കുന്നതിന് സഹായിച്ച പ്രതികളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ കാസർകോട് മിയപ്പാട് ബെജ്ജാങ്ഗള…

കോട്ടയം കുമരകത്ത് വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ; പിടിയിലായവർ സ്ഥിരം കുറ്റവാളികൾ

കുമരകത്ത് വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. തിരുവാർപ്പ് ജെറിൻ പി.ആർ (26), ചെങ്ങളം കിരൺ ( 24)കിളിരൂർ അഭിജിത്ത് ( 23) എന്നിവരെയാണ് കുമരകം പോലീസ്…

മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ തീപിടുത്തം; പ്രതിയായ കൂവപ്പള്ളി സ്വദേശി അറസ്റ്റിൽ!

കോട്ടയം മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി തട്ടാർക്കുന്നിൽ സജി ജോസഫ് (45) നെയാണ് മുണ്ടക്കയം എസ്.എച്ച്.ഒ എം…

‘ഫിറ്റ്നസ് ടെസ്റ്റിന്റെ’ പേരില്‍ പെണ്‍കുട്ടികളെ അടിവസ്ത്രത്തില്‍ നിര്‍ത്തും! തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കും; കരാട്ടെ അധ്യാപകന് 5 വര്‍ഷം കഠിനതടവും പിഴയും

കരാട്ടെ പരിശീലനത്തിന്റെ പേരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കരാട്ടെ അധ്യാപകന് അഞ്ച് വർഷം കഠിനതടവും 42,000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. പൂനയിലെ…

ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളുമായി പരിചയപ്പെടും, പീഡനത്തിന് ശേഷം പണം തട്ടും; മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

പെണ്‍കുട്ടികളെ പലയിടത്ത് എത്തിച്ച് പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രഫര്‍ അറസ്റ്റില്‍. കോഴിക്കോട് കൂടരഞ്ഞി മാര്‍ക്കറ്റിനു സമീപം പാലകണ്ണി അസീസിന്റെ മകന്‍ ഫാഹിദി (27) നെയാണ് കഴക്കൂട്ടം പൊലീസ് കോഴിക്കോട്…

കോട്ടയത്ത് പള്ളിയിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങിയ യുവതിയെ ആക്രമിക്കാൻ ശ്രമം! ലോറി ഡ്രൈവർ പിടിയിൽ

പള്ളിയിൽ കുർബ്ബാനയിൽ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് പോയ യുവതിയെ ആക്രമിക്കാൻശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച വെളുപ്പിന് 4.30 ന് കുറവിലങ്ങാട് പള്ളിയിലെ കുർബ്ബാനയിൽ പങ്കെടുത്ത്…

5 മാസം; ശബരിമലയില്‍ നഷ്ടപ്പെട്ട 102 ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥ‍‍ർക്ക് തിരിച്ചേല്‍പ്പിച്ച് പമ്പ പൊലീസ്!

ഇക്കഴിഞ്ഞ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഭക്തരുടെ പക്കല്‍ നിന്നും ശബരിമലയില്‍ നഷ്ടപ്പെട്ട 102 പേരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി തിരികെ നല്‍കി (Kerala Police) പമ്പ പൊലീസ്.…

പാടിത്തീരാത്ത പാട്ടായി അനന്തു; കണ്ണീര് വീണ് നനഞ്ഞ മണ്ണിൽ നിത്യവിശ്രമം; പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം സംസ്‌കരിച്ചു

കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിൽ നിന്നും ഷോക്കടിച്ച് മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന് വഴിക്കടവ് വള്ളക്കൊടി ഗ്രാമത്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വഴിക്കടവ് പൊതുശ്മശാനത്തിൽ മൃതദേഹം അടക്കി.…

ഭാര്യയോട് പിണങ്ങി സഹോദരിക്കൊപ്പം താമസം; സഹോദരിയുടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി! അമ്മാവൻ അറസ്റ്റിൽ

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച അമ്മാവൻ അറസ്റ്റിൽ. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42കാരനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കലയ്ക്ക് സമീപമാണ് സംഭവം. വയറുവേദനയെ…

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ; കെണി വെച്ചത് കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടി!

നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. വഴിക്കടവ് സ്വദേശി വിനീഷാണ് പിടിയിലായത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയത്. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസെടുത്തു. വിനീഷ്,കുഞ്ഞുമുഹമ്മദ്…