Tag: #crime

കാഞ്ഞിരപ്പള്ളിയിൽ അനധികൃത വിദേശ മദ്യ വില്പന: മധ്യവയസ്കൻ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വാഹനത്തിൽ മദ്യം അനധികൃതമായി കൊണ്ടുനടന്ന് വിൽപ്പന നടത്തിയ കേസിൽ മദ്ധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പെരുന്നാട്ട് വീട്ടിൽ കൃഷ്ണൻകുട്ടി (62) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ്…

ചികിത്സ തേടി എത്തിയ ആൾ ഡോക്ടറെയും നഴ്‌സിനെയും മർദ്ദിച്ചതായി പരാതി; സംഭവം ഇടുക്കി ഏലപ്പാറയിൽ

ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ ചികിത്സ തേടി എത്തിയ ആൾ ഡോക്ടറെയും നഴ്‌സിനെയും മർദ്ദിച്ചതായി പരാതി. ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ രാജു ജോസഫ്, നഴ്സ് അലോൻസിയ എന്നിവർക്കാണ്…

മണർകാട് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

മണർകാട്: ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു പുറപ്പെടുത്താൻ ശ്രമിച്ച കേസിൽ അതേ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ അടക്കം മൂന്നുപേർ അറസ്റ്റിൽ. മണർകാട് കുഴിപുരയിടം ഐരാറ്റുനട ഭാഗത്ത് ഷാലു…

യുവാവിനെ വീടുകയറി ആക്രമിച്ച കേസിൽ ഒളിവിൽ പോയി; വർഷങ്ങൾക്ക് ശേഷം കൂട്ടിക്കൽ സ്വദേശി പിടിയിൽ

മേലുകാവ്: യുവാവിനെ വീടുകയറി ആക്രമിച്ച കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്നയാള്‍ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. കൂട്ടിക്കൽ, നരകംപുഴ ഭാഗത്ത് കണ്ണാട്ട് വീട്ടിൽ വർഗീസ് കെ.എസ് (54) എന്നയാളെയാണ്…

ഹോംനേഴ്സായി ജോലി നോക്കവേ മോഷണം; വൃദ്ധയുടെ വളകൾ മോഷ്ട‌ിച്ച എരുമേലി സ്വദേശിയായ യുവതി അറസ്റ്റിൽ

മരങ്ങാട്ടുപള്ളി: ഹോംനേഴ്സായി ജോലി ചെയ്യുന്ന വീട്ടിൽ നിന്നും സ്വര്‍ണ്ണ വളകൾ മോഷ്ടിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി വയലപരമ്പിൽ വീട്ടിൽ അശ്വതി (36) എന്നയാളെയാണ്…

മുൻ വൈരാഗ്യത്തെ തുടർന്ന് മധ്യവയസ്കയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ

ഏറ്റുമാനൂർ: മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതി പോലീസിന്റെ പിടിയിലായി. അതിരമ്പുഴ കോട്ടമുറി കോളനിയിൽ പേമലമുകളേൽ വീട്ടിൽ ബിനീഷ് (29) എന്നയാളെയാണ് ഏറ്റുമാനൂർ…

ജില്ലാ പോലീസിന് അഭിമാനം; അന്താരാഷ്ട്ര കുറ്റവാളി ഷാർജയിൽ നിന്നും പിടിയിൽ

പാലാ: മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞ കേസില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച പ്രതിയെ ഷാർജയിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം…

ഗന്ധർവനെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിന്റെ അമ്മയെ പലതവണ പീഡിപ്പിച്ചു!! കട്ടപ്പന ഇരട്ടക്കൊലക്കേസ് പ്രതിക്കെതിരെ ബലാത്സംഗക്കേസും

തൊടുപുഴ: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ ബലാത്സംഗ കേസും. സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തതിനാണ് കേസെടുത്തത്. ഗന്ധർവൻ ചെയ്യുന്നതാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. 2016 നു ശേഷം…

കോട്ടയം അയർക്കുന്നത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

അയർക്കുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം മഹാത്മാ കോളനി ഭാഗത്ത് ചിറയിൽപടിക്കൽ വീട്ടിൽ ഗോപാലൻ എന്ന് വിളിക്കുന്ന നിഷാദ് (31)…

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശ്ശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ…