പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ രോ​ഗനിർണയത്തിനുള്ള പെറ്റ് സ്കാൻ 50% കുറവ് നിരക്കിൽ ചെയ്യാൻ അവസരം. 2026 മാർച്ച് 31 വരെയാണ് കുറവ് നിരക്ക് ലഭ്യമാകുക. കാൻസർ രോഗ നിർണയം 7 മിനിറ്റിനുള്ളിൽ അറിയാവുന്ന അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി യാണ് രോ​ഗ നിർണയത്തിനായുള്ളത്.

80 സ്ലൈസ് ഉള്ള പെറ്റ് സിടി യന്ത്രം ആയതിനാൽ ഏറ്റവും മികച്ച ​ഗുണനിലവാരമുള്ള ഇമേജുകൾ കിട്ടുമെന്നതും പത്യേകതയാണ്.
ബുക്കിം​ഗിനായി വിളിക്കുക – 9188925708, 9757231602

Leave a Reply

Your email address will not be published. Required fields are marked *