‘പൂവേ പൂവേ പാലപ്പൂവേ’; റീൽസ് പണിയായി! നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം; എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ്…

കഷ്‌ടപ്പെട്ട് പഠിച്ചവർ വിഡ്ഢികൾ! നിയമങ്ങളെല്ലാം ‘കാറ്റില്‍പ്പറത്തി’; കേരളാ വാട്ടര്‍ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനം തകൃതി

കൊച്ചി: അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കുമ്പോഴും കേരളാ വാട്ടര്‍ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനം വ്യാപകം. ഒരു വര്‍ഷത്തിനിടയില്‍ മീറ്റര്‍ റീഡര്‍ തസ്തികയില്‍ 2702 പേരെയാണ് താല്‍ക്കാലികമായി നിയമിച്ചത്.…

ബ്രേക്ക് അപ് പോലും ജയിലിൽ കിടക്കാനുള്ള കാരണമാകുമോ? ബിഎൻഎസ് 69-ാം വകുപ്പ് പുരുഷന്മാർക്ക് ആശങ്കയെന്ന് വിദ​ഗ്ധർ

ദില്ലി: 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിന് (IPC) പകരമായി പുതിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്)യിലെ വിവാഹ വാ​ഗ്ദാനം നൽകി വഞ്ചിക്കുന്നതിന് ശിക്ഷ ഉറപ്പാക്കുന്ന…

പരപുരുഷബന്ധം ആരോപിച്ച് കലയെ കൊലപ്പെടുത്തി,തെളിവ് നശിപ്പിച്ചു; ഭർത്താവ് ഒന്നാം പ്രതി

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിലിനെ ഒന്നാംപ്രതിയാക്കി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന…

ആശുപത്രി വരാന്ത നിറഞ്ഞ് മൃതദേഹങ്ങൾ; ദുരന്തഭൂമിയായി ഹാഥ്റസ്, 100ലധികം പേരുടെ ജീവനെടുത്ത ‘പ്രാർഥന’; ആരാണ് ആൾദൈവം ഭോലെ ബാബ?

ഹാഥ്റസ്: ഒന്നിനു പിറകെ ഒന്നായി ട്രാക്ടറുകളിലും ലോറികളിലും ആശുപത്രിയിലേക്ക് എത്തുന്ന മൃതദേഹങ്ങൾ. മോർച്ചറി നിറഞ്ഞതിനാൽ വരാന്തയിലും മുറ്റത്തുമെല്ലാം മൃതദേഹങ്ങൾ കിടത്തിയിരിക്കുന്നു. അലമുറയിട്ടു കൊണ്ട് അതിൽ ഉറ്റവരെ തിരയുന്നവർ.…

കാര്യവട്ടം ക്യാംപസിൽ കെഎസ്‍യു നേതാവിന് മർദനം,അര്‍ധരാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് എംഎല്‍എമാര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്കു കീഴിലെ കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നു മര്‍ദിച്ചെന്നു പരാതി. കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എംഎ മലയാളം…

എഫ്.സി ഗോവക്കായി തിളങ്ങിയ താരം ബ്ലാസ്റ്റേഴ്സിൽ; ഗോളടിക്കാൻ നോഹ സദൗയി

കൊച്ചി: വരുന്ന ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ മുന്നേറ്റ നിരക്ക് കരുത്തേകാൻ നോഹ സൗദിയി. മൊറോക്കൻ ഫോർവേഡുമായി ക്ലബ് രണ്ട് വർഷത്തേക്കാണ് കരാറിലെത്തിയത്. മുൻ എഫ്.സി ഗോവ…

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; മേഘശ്രീ വയനാട് കളക്ടര്‍,രേണു രാജിനെ എസ്‌ടി വകുപ്പ് ഡയറക്ടറാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വകുപ്പു മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സ്ഥാനമാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്ടി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡോക്ടര്‍ അഥീല അബ്ദുള്ള കൃഷി വകുപ്പ്…

ലൈംഗികബന്ധത്തിന് ശേഷം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടോ,​ കാരണം ഇതാണ്

ശാരീരിക ബന്ധത്തിന് ശേഷം സ്ത്രീ ശരീരത്തിലും പുരുഷ ശരീരത്തിലും പലതരം മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. സ്ത്രീകളിലാണ് ഇത്തരം മാറ്റങ്ങൾ കൂടുതൽ പ്രശ്നമാകുന്നത്. ഓരോ സ്ത്രീ ശരീരവും വ്യത്യസ്തമാണ്. അതുകൊണ്ട്…

കല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്, ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കും

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പൊലീസ്. കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവല്ലെന്ന് ആലപ്പുഴ എസ്പി…