32 പല്ലുകളുമായി കുഞ്ഞ് പിറന്നു, ചിത്രങ്ങള്‍ പങ്കുവച്ച് അമ്മ, കൗതുകത്തോടെ സോഷ്യല്‍ മീഡിയ
മുപ്പത്തിരണ്ടു പല്ലുകളുമായി ജനിച്ച കുഞ്ഞിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുഞ്ഞിന്റെ പല്ലുകള്‍ കാണിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ അമ്മയാണ് പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വിഡിയോ ഇതിനോടകം മൂന്നൂ…
