കൊച്ചി തീരത്തോട് അടുത്ത് വാന്‍ ഹായി, തീരമേഖലയില്‍ നിന്ന് മാറ്റാന്‍ ശ്രമം
അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായി 503 കപ്പല്‍ കൊച്ചി തീരത്തോട് അടുക്കുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റേയും രക്ഷാപ്രവര്‍ത്തന സംഘത്തിന്റേയും ശ്രമങ്ങള്‍ക്കിടിയിലും കഴിഞ്ഞ രണ്ട് ദിവസമായി കപ്പല്‍ തീരത്തോട്…
